News Beyond Headlines

09 Saturday
May

കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകന്‍; വധശിക്ഷയില്‍ പാകിസ്ഥാന്‍ മുന്നോട്ട് പോയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും : സുഷമ സ്വരാജ്


ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്ഥാന്റെ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. ഇതിന്റെ പ്രത്യാഘാതം പാകിസ്ഥാന്‍ നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പ്രഖ്യാപിച്ചു. കുല്‍ഭൂഷണെ രക്ഷിക്കാന്‍ ഏതറ്റം വരേയും പോകും. ഇന്ത്യയുടെ മകനാണ് അദ്ദേഹമെന്നും തെറ്റ് ചെയ്തതിന് തെളിവില്ലെന്നും  more...


ജിഷ്ണു കേസില്‍ ഒളിവിലുളള പ്രതികള്‍ക്കും ജാമ്യം ; മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യരുതെന്നും ഹൈക്കോടതി

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതികളെയും ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി. കൂടാതെ ഈ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കും കോടതി  more...

എന്റെ തോക്ക് കേസ് എന്തായെന്ന് പോലും പല പൊലീസുകാര്‍ക്കും അറിയില്ല. ഇവരെന്ത് പൊലീസാണ്? ഈ തോക്ക് സ്വാമി ചിരിപ്പിച്ച് കൊല്ലും

ഒരിക്കല്‍ ഒരാളൊരു പ്രശ്നത്തില്‍ അകപ്പെട്ടാല്‍ അയാളെ സ്ഥിരം പ്രശ്നക്കാരനാക്കും. ഇത് മാറണം. ഇതിനെതിരെ നിയമനടപടിയെടുക്കും തോക്ക് സ്വാമി പ്രതികരിക്കുന്നു. പൊലീസ്  more...

കേദല്‍ നടത്തിയത് സാത്താന്‍ സേവയുടെ ഭാഗമായ ആസ്ട്രല്‍ പ്രൊജക്ഷന്‍

നന്തന്‍കോട് കൂട്ടക്കൊലയില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത് സാത്താന്‍ സേവയുടെ ഭാഗമായാണെന്നാണ് കേദല്‍ ജിന്‍സണിന്റെ വെളിപ്പെടുത്തല്‍. സാത്താന്‍ സേവയുടെ  more...

വ്യക്തിവിരോധമല്ലെങ്കില്‍ എന്തിനാണ് ജയിലിലിട്ട് പീഡിപ്പിച്ചതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ഷാജഹാൻ

മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി കെഎം ഷാജഹാൻ. ഷാജഹാനോട് തനിയ്ക്ക് വ്യക്തിവൈരാഗ്യം ഇല്ലെന്നും ഉണ്ടെങ്കിൽ അത് നേരത്തേ ആകാമായിരുന്നുവെന്നും മുഖ്യമന്ത്രി  more...

ഹോട്ടലുകളില്‍ ഇനി ‘എത്രമാത്രം ചിക്കനും ചെമ്മീനും വിളമ്പണമെന്ന്’ പാസ്വാന്‍ തീരുമാനിക്കും

ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള നീക്കവുമായി കേന്ദ്ര പൊതുവിതരണമന്ത്രി രാം വിലാസ് പാസ്വാന്‍. ഹോട്ടലുകളിലൂം റെസ്‌റ്റോറന്റുകളിലും വിളമ്പുന്ന ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കാന്‍  more...

നിശ്ബദം മലപ്പുറം:നാളെ വോട്ടെടുപ്പ്

ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്ന മലപ്പുറം ഇന്ന് നിശബ്ദം.അനൗണ്‍സ്‌മെന്റുകളും തിരഞ്ഞെടുപ്പ് യോഗങ്ങളും ഇന്നലെ അവസാനിച്ചതോടെ അവസാന വട്ട വോട്ടു തേടലിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍.മുസ്ലിംലീഗിന്  more...

ദേശാഭിമാനിയില്‍ നിന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ രാജിവെച്ചു

ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെ കെ ശ്രീജിത്ത് പാര്‍ട്ടിപത്രത്തി നിന്ന് രാജിവെച്ചു. ഇമെയിലിലാണ് രാജിക്കത്ത് അയച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ  more...

സ്കൂളുകളിൽ മലയാളം നിർബന്ധമാക്കിയ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം

സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നതിൽ വിലക്ക് പാടില്ലെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. പത്താംക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നത് നിർബന്ധമാക്കിയ ഓർഡിനൻസിന് ഗവർണറുടെ  more...

പിണറായി കേരളം കണ്ട ഏറ്റവും ഭീകരനായ മുഖ്യമന്ത്രി : ഷാജഹാന്റെ അമ്മ

ജിഷ്ണുവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി അമ്മ മഹിജ അടക്കം കുടുംബാംഗങ്ങൾ നടത്തിയ സമരത്തിൽ ഇടിച്ചുകയറാൻ ശ്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....