News Beyond Headlines

07 Thursday
May

ജയയെ തള്ളിയിട്ടതു തന്നെ,ആരാണെന്നറിയില്ല,വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി എച്ച് പാണ്ഡ്യന്‍


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് മുന്‍ സ്പീക്കറും അണ്ണാ ഡി എംകെ നേതാവുമായ പി.എച്ച്. പാണ്ഡ്യന്‍ വീണ്ടും രംഗത്ത്. പോയസ് ഗാര്‍ഡനിലെ വസതിയില്‍ വച്ച് ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാണ്ഡ്യന്‍ ആരോപിച്ചു.  more...


കാണാതായ സൈനീകന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി,കൂടുതൽ അന്വേഷണം വേണമെന്ന ബന്ധുക്കൾ

സേനയ്ക്കുള്ളില്‍ തൊഴില്‍ പീഡനമുണ്ടെന്ന ആരോപണം ഉന്നയിച്ച മലയാളി സൈനികന്‍ മരിച്ചനിലയില്‍. നാസിക്കില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവാണ്  more...

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു

വന്‍ തോതില്‍ വ്യാജപ്പേരില്‍ ടിക്കറ്റെടുത്തു മറിച്ചു വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്നാണ് ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഇന്‍ഡ്യന്‍ റെയില്‍  more...

കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരേ ബോംബേറ് ,നാലു പേര്‍ക്ക് പരിക്ക്

കകോഴിക്കോട് നാദാപുരത്ത് ആര്‍എസ്എസ് കാര്യാലയത്തിനു നേരേ നടന്ന ബോംബേറില്‍ നാലു പേര്‍ക്ക് പരിക്ക്.സുധീര്‍,സുനില്‍,വിനീഷ്,ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ രണ്ടു പേരുടെ നില  more...

ജിഷ്ണുവിന്റെ ആത്മഹത്യ:കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം,കൊളേജില്‍ പ്രവേശിക്കരുതെന്ന് കോടതി

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈകോടതി മുന്‍കൂര്‍  more...

അര്‍ എസ് എസ് കൊലവിളിയെ പുച്ഛിച്ചു തള്ളി പിണറായി വിജയന്‍

ആര്‍ എസ് എസ് നേതാവ് നടത്തിയ കൊലവിളിയെ പുച്ഛിച്ചു തളളി പിണറായി വിജയന്റെ ഫേസ് ബുക് പോസ്റ്റ്.' മധ്യപ്രദേശിലെ ഒരു  more...

മദ്യ നയം മാറ്റാനുള്ള സി പി എം തീരുമാനത്തിനെതിരെ വി എം സുധീരന്‍

മദ്യ നയത്തില്‍ മാറ്റം വരുത്താനുള്ള സി പി എമ്മിന്റെ തീരുമാനം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ പി സി സി പ്രസിഡന്റ്  more...

ഐ എസ് പരാജയത്തിലേക്ക്,രക്ഷപെടാന്‍ അനുയായികള്‍ക്ക് ബാഗ്ദാദിയുടെ നിര്‍ദ്ദേശം

ഇറാഖിലെ മൊസൂളില്‍ ഐ എസ് പരാജയമായതിനെ തുടര്‍ന്ന് സ്വയം ജീവന്‍ ത്യജിച്ചോ ഇറാഖിലെയോ സിറിയയിലെയോ മലകളുടെ പിന്നിലേ ഒളിത്താവളങ്ങളിലേക്ക് പിന്‍വാങ്ങാന്‍  more...

പിണറായി വിജയന്റെ തലയ്ക്ക് ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ആര്‍ എസ് എസ് നേതാവ്

കേരളത്തിന്റെ മുഖ്യമന്ത്രിയും സി പി എം നേതാവുമായ പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ  more...

ട്രോളര്‍മാരേ പേടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു തല്‍ക്കാലം പ്രതികരണങ്ങള്‍ നിര്‍ത്തുന്നു

എന്തിനേയും ഏതിനേയും പേടിക്കാത്ത നടനും സംവിധായകനുമായ ജോയ് മാത്യു ട്രോളര്‍മാരേ പേടിച്ച് തല്‍ക്കാലം സാമൂഹ്യമാധ്യമമായ ഫേസ് ബുക്കില്‍ സാമൂഹ്യ പ്രസക്തിയുള്ള  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....