News Beyond Headlines

30 Tuesday
June

കത്തികൊണ്ട് വെട്ടി, വടി കൊണ്ട് അടിച്ചു; മറയൂരില്‍ തോട്ടം മേല്‍നോട്ടക്കാരന്‍ കൊല്ലപ്പെട്ടു


മറയൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാല്‍ സ്വദേശി ബെന്നി(60)യാണ് കൊല്ലപ്പട്ടത്. പള്ളിനാട്ടില്‍ കമുക് തോട്ടംമേല്‍നോട്ടക്കാരനായിരുന്നു ബെന്നി. കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂര്‍ ചുരക്കുളം സ്വദേശിയെ പൊലീസ് പിടികൂടി.ഇയാള്‍ മാനസിക രോഗിയാണ്.


‘ഡൽഹി പൊലീസ് തൻ്റെ വസ്ത്രങ്ങൾ വലിച്ചുകീറി’, വനിതാ എംപിയുടെ വിഡിയോ പങ്കുവച്ച് തരൂർ

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധിച്ച നേതാക്കളോട് പൊലീസ് നടത്തിയ അതിക്രമത്തിൽ വിവാദം തുടരുന്നു.  more...

മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കറിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ- കെ.ടി. ജലീല്‍

കൊച്ചി: ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ കെ.ടി.ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതായുള്ള  more...

കോവിഡ്: കരുതല്‍ഡോസ് നല്‍കാന്‍ പ്രത്യേകയജ്ഞം

തിരുവനന്തപുരം: വ്യാഴാഴ്ചമുതല്‍ ആറുദിവസം കോവിഡ് വാക്‌സിന്റെ കരുതല്‍ഡോസ് (മൂന്നാംഡോസ്) നല്‍കാന്‍ പ്രത്യേകയജ്ഞം നടത്തും. ഈ ആഴ്ചയിലെ വ്യാഴം, വെള്ളി ദിവസങ്ങളിലും  more...

ഉത്തരകേരളത്തിലെ ആദ്യ നാലുവരി ബൈപ്പാസ്; മാഹി-തലശ്ശേരി ബൈപ്പാസ് മൂന്ന് മാസത്തിനുള്ളിൽ തുറന്നേക്കും

വടകര: കണ്ണൂരിലേക്കുള്ള പാതയിൽ ‘കുപ്പിക്കഴുത്താ’യി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും ഇനി മറക്കാം. 20 മിനിറ്റുകൊണ്ട് അഴിയൂരിൽനിന്ന്‌ മുഴപ്പിലങ്ങാടിലേക്ക് എത്താൻ കഴിയുന്ന  more...

ഇ.ഡി. ചോദിച്ചത് ഇരുപതോളം ചോദ്യം; ഉത്തരങ്ങള്‍ ആവര്‍ത്തിച്ച് രാഹുല്‍

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കഴിഞ്ഞ മൂന്നുദിവസമായി രാഹുല്‍ഗാന്ധിയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) തേടിയത് ഇരുപതോളം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം.യങ് ഇന്ത്യന്‍ കമ്പനിയുടെ  more...

പശുവിന് സുഖമില്ലെന്ന് പറഞ്ഞ് മൃഗഡോക്ടറെ വിളിച്ച് വരുത്തി; പെണ്‍കുട്ടിയുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു

ബിഹാര്‍ ബാഗുസരായി ജില്ലയില്‍ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു. ഡോക്ടര്‍ സത്യം കുമാര്‍ ഝായെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. പശുവിന്  more...

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.  more...

സംസ്ഥാനത്ത് സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണം; യോഗം ഇന്ന്

സംസ്ഥാനത്ത് പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കമാകുന്നു. ഇതിനായി ഇന്നു ചേരുന്ന കരിക്കുലം കമ്മിറ്റി, കോര്‍  more...

ലൈഫ് മിഷന്‍ കേസ്; സരിത്ത് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകില്ല

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്ത് ഇന്ന് തിരുവനന്തപുരം വിജിലന്‍സിന് മുന്നില്‍ ഹാജരാകില്ല. വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി വിജിലന്‍സ് എസ്പിക്ക് സരിത്ത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....