എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയ്‌ക്കെതിരെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനിടെയാണ് ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. 'രാഷ്ട്രീയം മനസിലാകുന്നില്ലെങ്കില്‍ വീട്ടില്‍ പോയി ഭക്ഷണമുണ്ടാക്കൂ' എന്നായിരുന്നു more...
പി.സി.ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്ക്കു വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ജോര്‍ജിനെ more...
കൊച്ചി: പി.സി. ജോര്‍ജിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45ന-ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി more...
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു നാട്ടില്‍ വരട്ടെ, അതിനുശേഷം തുടര്‍നടപടി സ്വീകരിച്ചാല്‍ പോരെയെന്ന് ഹൈക്കോടതി. വിജയ് ബാബു more...
തൃക്കാക്കര: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് സ്വീകാര്യത വര്‍ധിച്ചുവരുന്നെന്ന് കാണുമ്പോള്‍ യു.ഡി.എഫ് തൃക്കാക്കരയില്‍ നെറികെട്ടതും നിലവാരമില്ലാത്തതുമായ പ്രചാരണത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. more...
ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോള്‍ more...
ആറ്റുകാൽ ക്ഷേത്രത്തിന് ഇനി വനിതാ സാരഥി. 1979 ൽ ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ച ശേഷം ചരിത്രത്തിലാദ്യമായാണ് ഭരണനേതൃത്വം വനിതയ്ക്ക് ലഭിക്കുന്നത്. more...
വാഗണ്ണിലെ ഓഫ്റോഡ് ഡ്രൈവ് കേസില്‍ നടന്‍ ജോജു ജോര്‍ജ് ഉള്‍പ്പെടെ മത്സരത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് വാഗമണ്‍ പോലീസ് നോട്ടീസ് more...
നാഗ്ര്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാലുകുട്ടികള്‍ക്ക് എച്ച്.ഐ.വി. ബാധിച്ചതായി കണ്ടെത്തി. ഇതില്‍ ഒരു കുട്ടി മരണമടഞ്ഞു. more...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യൂട്യൂബ് താരമായ യുവതിയെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീന്‍ ഭട്ടിനെ(35)യാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....