News Beyond Headlines

03 Friday
July

വീടിന്റെ ടെറസില്‍ കറുപ്പ് കൃഷി ചെയ്തയാള്‍ പോലീസ് പിടിയില്‍; 190 തൈകള്‍ പിടിച്ചെടുത്തു


ലുധിയാന (പഞ്ചാബ്): വീട്ടില്‍ കറുപ്പ് കൃഷി ചെയ്തയാള്‍ പോലീസ് പിടിയില്‍. ലുധിയാന ജോധാനിലെ ഗുജ്ജര്‍വാള്‍ സ്വദേശിയായ മുഹമ്മദ് ഹൂഫാണ് അറസ്റ്റിലായത്. വീടിന്റെ ടെറസിലും ശൗചാലയത്തിലുമായാണ് ഇയാള്‍ കറുപ്പ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ ലുധിയാന റൂറല്‍ പോലീസ് നടത്തിയ  more...


ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയതില്‍ വിചാരണ കോടതിയിലെ രേഖകളും; പുറത്ത് പോകാന്‍ പാടില്ലാത്തതെന്ന് ഹാക്കറുടെ മൊഴി

കൊച്ചി: ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ വിചാരണ കോടതി രേഖകളും. ഒരിക്കലും പുറത്ത്‌പോകാന്‍ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന്  more...

ബുള്ളറ്റില്‍ പെണ്‍കുട്ടികള്‍, ജീപ്പിലും കാറിലും ആണ്‍കുട്ടികള്‍; പനമരത്തും ‘സെന്റ് ഓഫ് റേസിംഗ്’

കല്‍പറ്റ: വയനാട് ജില്ലയിലെ പനമരത്തും സെന്റ് ഓഫിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനം. കണിയാമ്പറ്റ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാഹനങ്ങള്‍  more...

ആദ്യ മണിക്കൂറുകളില്‍ ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്ക്

തിരുവനന്തപുരം: ആദ്യ മണിക്കൂറുകളില്‍ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക് . കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48  more...

മൂലമറ്റം വെടിവയ്പ്പ്; ആക്രമണത്തിന് ഉപയോഗിച്ചത് നാടന്‍ തോക്കെന്ന് പൊലീസ്

ഇടുക്കി മൂലമറ്റം വെടിവയ്പ്പ് കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ആക്രമണത്തിന് ഉപയോഗിച്ചത് നാടന്‍ തോക്കെന്ന് പൊലീസ്  more...

പീഡനക്കേസ് : മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മേക്കപ്പിന്റെ മറവില്‍ ലൈംഗിക പീഡനം നടത്തിയെന്ന കേസിലെ പ്രതി അനീസ് അന്‍സാരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും  more...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് മന്‍സിയയെ ഒഴിവാക്കി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് നര്‍ത്തകിയായ മന്‍സിയ വി.പിയെ ഒഴിവാക്കി. 'അഹിന്ദു' ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മന്‍സിയ  more...

ആദ്യ രാജ്യസഭാ വോട്ടെടുപ്പിന് 70 വര്‍ഷം; കേരളത്തില്‍ അന്ന് മത്സരിച്ചത് 11 പേര്‍

രാജ്യസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പിന് ഇന്ന് (മാര്‍ച്ച് 27 ന്) 70 വര്‍ഷം തികയുന്നു. സ്വതന്ത്ര ഭാരതത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനുശേഷം 1952  more...

ഇന്ധനവില വര്‍ധന: സിപിഎം ഏപ്രില്‍ 2ന് രാജ്യമാകെ പ്രതിഷേധിക്കും

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ സിപിഎം ഏപ്രില്‍ 2നു രാജ്യമാകെ പ്രതിഷേധിക്കും. പെട്രോളിയം സെസ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി  more...

ഫോണുകളില്‍നിന്ന് കോവിഡ് അറിയിപ്പ് നീക്കും?; കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍

ഫോണുകളില്‍നിന്ന് കോവിഡ് അറിയിപ്പുകള്‍ നീക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....