News Beyond Headlines

04 Saturday
July

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും; പ്രിയങ്കയും രാജിക്ക്


ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഒഴിഞ്ഞേക്കുമെന്ന് സൂചന. ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിയില്‍ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിക്കുമെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി  more...


റാണി റൈസ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം

കോട്ടയം ആര്‍പ്പൂക്കരയിലെ റാണി റൈസ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഫാക്ടറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്ന ഉമിക്കാണ് തീപിടിച്ചത്. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്‍പ്പൂക്കര  more...

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. 399 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 387 സീറ്റുകളിലും കെട്ടിവെച്ച  more...

പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന

പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. പ്രവര്‍ത്തക സമിതിയില്‍ പ്രിയങ്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ്  more...

വിഷ്ണു ഇനി ആറു പേരിലൂടെ ജീവിക്കും : കണ്ണൂരില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവാവിന്റെ അവയവദാനം ചെയ്ത് മാതാപിതാക്കള്‍

കണ്ണൂര്‍ : ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ് അവയവദാനത്തിലൂടെ ആറ് പേര്‍ക്ക് ജീവനേകി. കൂത്തുപറമ്പ്  more...

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി വിദേശ വനിതയും

കൊച്ചിയിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്.ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്റ്റഡ് സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യവേ സുജേഷ് ലൈംഗിക അതിക്രമം  more...

നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം ഇന്ന് ചേരും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംബന്ധിച്ച വിഷയം പരിഗണിക്കാനാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ  more...

കോഴിക്കോട്ട് നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചുകോഴിക്കോട്ട് നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു

കോഴിക്കോട് നടക്കാവില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കോഴിക്കോട്  more...

ആയുധ ധാരികളായ പുരുഷന്‍മാരും സ്ത്രീയും; കണ്ണൂരില്‍ മാവോയിസ്റ്റ് സാന്നിധ്യം

കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാല്‍ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകള്‍  more...

പാര്‍ട്ടി കോണ്‍ഗ്രസ്: രാഷ്ട്രീയ-സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സിപിഎം; ഇന്ന് പിബി യോഗം

സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....