89 അംഗ സംസ്ഥാന സമിതി 16 പേര്‍ പുതുമുഖങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. എം.എം.വര്‍ഗീസ്, എ.വി.റസ്സല്‍, ഇ.എന്‍.സുരേഷ്ബാബു, സി.വി.വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ.എ.റഹീം, വി.പി.സാനു, ഡോ.കെ.എന്‍.ഗണേഷ്, കെ.എസ്.സലീഖ, കെ.കെ.ലതിക, പി.ശശി, കെ.അനില്‍കുമാര്‍, വി.ജോയ്, ഒ.ആര്‍.കേളു, ഡോ.ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. more...
പതിമൂന്ന് വനിതകളാണ് ഇത്തവണ സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം more...
വികസന നയരേഖ അംഗീകരിച്ചെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നയരേഖ ബ്രാഞ്ച് more...
പടക്കനിര്‍മാണം നടത്തുന്ന വീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയില്‍ വ്യാഴാഴ്ച more...
യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കേന്ദ്രമന്ത്രി more...
ഹൈദരാബാദ്: ഹാര്‍പ്പിക് ഒഴിച്ച് 73കാരിയെ അന്ധയാക്കിയ ശേഷം വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാമ് നടുക്കുന്ന സംഭവം more...
ഹാസ്യ ചക്രവര്‍ത്തി എസ് പി പിള്ള, ആലുമ്മൂടന്‍, കടുവാക്കുളം ആന്റണി... ഈ ത്രിമൂര്‍ത്തികള്‍ക്ക് ശേഷം അഭ്രപാളിയില്‍ കോട്ടയത്തിന്റെ കൈയൊപ്പ് -- more...
കൊച്ചി: അവിവാഹിതയാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ പരിഗണിക്കാതെ ബ്രിട്ടീഷ് വനിതയും കോട്ടയം സ്വദേശിയുമായുള്ള വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം more...
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി താമസം തിരുവനന്തപുരത്തെ വീട്ടിലേക്ക് മാറ്റുന്നു. വഴുതക്കാടിന് സമീപം ഈശ്വരവിലാസം more...
പരവൂര്‍: വീടുനിര്‍മിക്കുന്നതിന് സര്‍ക്കാരില്‍നിന്നു ലഭിച്ച പണത്തിന്റെ പങ്കുനല്‍കിയില്ലെന്നാരോപിച്ച് മകളുടെ കാല്‍ തല്ലിയൊടിച്ച അച്ഛനെ പരവൂര്‍ പോലീസ് അറസ്റ്റുചെയ്തു. നെടുങ്ങോലം കൂനയില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....