News Beyond Headlines

30 Tuesday
June

കമ്പം വിമാന ദുരന്തത്തിന്റെ 50-ാം വാര്‍ഷികത്തലേന്ന് വീണ്ടും അപകടം


കൂനൂരിലെ വിമാന ദുരന്തം നടന്നതു തമിഴ്‌നാടിനെയും കേരളത്തെയും നടുക്കിയ കമ്പം വിമാന ദുരന്തത്തിന്റെ 50-ാം വാര്‍ഷികത്തലേന്ന്. 1971 ഡിസംബര്‍ 9ന് 27 യാത്രക്കാരും 4 ജീവനക്കാരുമായി കൊച്ചിയില്‍നിന്നു തിരുവനന്തപുരം, മധുര വഴി മദ്രാസിനു പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ആവ്‌റോ വിമാനം കമ്പത്തിനു  more...


നവജാതശിശു വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍; അസ്വാഭാവിക മരണത്തിനു കേസ്

നവജാതശിശുവിനെ ദുരൂഹസാഹചര്യത്തില്‍ കുളിമുറിയില്‍ വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്തുമലയില്‍ സുരേഷിനും നിഷയ്ക്കും ഞായറാഴ്ച ജനിച്ച  more...

സൈനിക വിധവകള്‍ക്കും മക്കള്‍ക്കുമായി ജീവിതം; നോവായി മധുലിക റാവത്തും

സംയുക്ത സേനാ മേധാവിയുടെ അകാലവിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. ബുധനാഴ്ച തമിഴ്‌നാട്ടിലെ ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നാണ് ബിപിന്‍  more...

പാക്ക്, ചൈന സേനകളെ വിറപ്പിച്ച വീരന്‍; പഠനം കുനൂരില്‍, മരണവും അതേ മണ്ണില്‍

ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് (63) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച നടുക്കത്തിലാണ് രാജ്യം. അദ്ദേഹത്തിന്റെ ഭാര്യ മധുലിക  more...

ബിപിന്‍ റാവത്തിന്റെ അപകട മരണം; അനുശോചനം അറിയിച്ച് യുഎസ്എ

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകട മരണത്തില്‍ അനുശോചനം അറിയിച്ച് യുഎസ്എ. ബിപിന്‍ റാവത്തിന്റെ വേര്‍പാടില്‍ ദുഖത്തില്‍  more...

പ്രദീപിന്റെ അച്ഛന്‍ രോഗി; മരണവിവരം മാതാപിതാക്കളെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മാതാപിതാക്കളെ ഇനിയും വിവരം അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍. അച്ഛന്‍ രോഗിയാണ്. അതുകൊണ്ടാണ് ഇതുവരെ  more...

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഇന്ന്  more...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂര്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂര്‍. ഇന്നും ചോദ്യം ചെയ്യല്‍ തുടരും.  more...

കര്‍ഷക സമരം അവസാനിപ്പിക്കുന്നതില്‍ തീരുമാനം ഇന്ന്; രേഖാമൂലം ഉറപ്പ് വേണമെന്ന് കര്‍ഷകര്‍

കര്‍ഷകസമരം അവസാനിപ്പിക്കുന്നതില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം ഇന്ന്. സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഉച്ചയ്ക്ക് 12 മണിക്ക് സിംഘുവില്‍  more...

സൈനിക ഹെലികോപ്റ്റര്‍ അപകടം; ഡിഎന്‍എ പരിശോധന അവസാനിച്ചു; വെല്ലിംഗ്ടണില്‍ ഗാര്‍ഡ് ഓഫ് ഓണര്‍

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സംഘം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന അവസാനിച്ചു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....