News Beyond Headlines

28 Sunday
June

കനത്ത മഴ, നൂറോളം പേരെ കാണാനില്ല തിരുപ്പതി ജലസംഭരണിയിൽ വിള്ളൽ


പ്രളയത്തില്‍ മുങ്ങിയ ആന്ധ്രപ്രദേശില്‍ തിരുപ്പതിക്കു സമീപം രായല ചെറുവു ജലസംഭരണിയിൽ വിള്ളല്‍ ഉണ്ടായതായി റിപ്പോർട്ട്. സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ജലസംഭരണിയാണിത്. തിരുപ്പതിയിലെ രാമചന്ദ്രപുരത്തെ ജലസംഭരണിയിലെ രണ്ടു ബണ്ടിൽ വിള്ളലുണ്ടായതായും ഇതിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.  more...


സമീക്ഷ യുകെ സാലിസ്ബറി ബ്രാഞ്ചിന് പുതിയ നേതൃത്വം

സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ സാലിസ്ബറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബർ 20 ശനിയാഴ്ച്ച വൈകുന്നേരം 6മണിക്ക്  more...

ദത്ത്‌കേസ്‌:കുഞ്ഞിനെ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിച്ചു ഡിഎൻഎ പരിശോധന ഉടൻ

അനുപമ എസ്‌ ചന്ദ്രന്റേതെന്നു കരുതുന്ന കുഞ്ഞിനെ തിരികെ എത്തിച്ചു. ഞായർ രാത്രി എട്ടരയോടെ ഹൈദരാബാദ്‌–- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ്‌ തിരിച്ചെത്തിച്ചത്‌.  more...

ഈ ശൈത്യകാലത്ത് യുകെയിൽ കോവിഡ് കേസുകൾ കുത്തനെ കൂടാൻ സാധ്യതയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു

മറ്റു യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ ഈ ശൈത്യകാലത്ത് യുകെയിലും കോവിഡ് നിരക്ക് ഉയരാൻ സാധ്യതയില്ല എന്ന് ഓക്‌സ്‌ഫോർഡ് ആസ്ട്രസെനെക്ക വാക്സിന്റെ പിന്നിലെ  more...

അടുത്ത വർഷം മുതൽ ഇയുവിൽ പ്രവേശിക്കാൻ യുകെ യാത്രക്കാർ പണം നൽകേണ്ടിവരും

യുകെയിൽ നിന്ന് യൂറോപ്യൻ യൂണിയനിലെ (ഇയു) രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ബ്രിട്ടീഷുകാർക്കും അടുത്ത വർഷം മുതൽ പ്രവേശിക്കുന്നതിന് ഫീസ്  more...

ആഘോഷിക്കാന്‍ സമയമില്ല ഭാവിസമര തിരക്കുകളിലേക്ക് കര്‍ഷകര്‍

കാർഷിക നിയമങ്ങൾ പിൻവലിച്ചതിലുള്ള ആഘോഷത്തിന്‌ മാറ്റിവെക്കാൻ സിൻഘുവിലെയും ടിക്രിയിലെയും കർഷകർക്ക്‌ സമയമില്ല. വെള്ളിയാഴ്‌ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്‌ തൊട്ടുപിന്നാലെ മധുരം പങ്കിട്ടും  more...

സഹകരണ മേഖലയിലെ മികച്ച പ്രവര്‍ത്തനം: ഊരാളുങ്കല്‍ സഹകരണസംഘം പുരസ്‌കാരം ഏറ്റുവാങ്ങി

സഹകരണ മേഖലയില്‍ 2019-20 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള സഹകരണമന്ത്രിയുടെ പ്രത്യേക പുരസ്‌കാരം (മിനിസ്റ്റേഴ്‌സ് ട്രോഫി) ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം  more...

ഹലാല്‍ ബോര്‍ഡുകള്‍ നിഷ്‌കളങ്കമല്ല പിന്നില്‍ തീവ്രവാദികള്‍: കെ സുരേന്ദ്രൻ

ഹലാല്‍ ഭക്ഷണശാലകള്‍ക്കെതിരെ വീണ്ടും ബിജെപി. കേരളത്തില്‍ കാണുന്ന ഹലാല്‍ ബോര്‍ഡുകള്‍ നിഷ്‌കളങ്കമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.  more...

കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവത്തിൽ കർശന നടപടി ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാൻ നിർദേശം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി  more...

വിവാഹേതര ബന്ധം ഭാര്യ അറിഞ്ഞു; 5 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍

വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. വാടക കൊലയാളികളുടെ കുത്തേറ്റ് വ്യാഴാഴ്ചയാണ് യുവതി കൊല്ലപ്പെട്ടത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....