News Beyond Headlines

28 Sunday
June

ഏറ്റെടുക്കാന്‍ ബന്ധുക്കളോ നഗരസഭയോ തയ്യാറായില്ല; മൃതദേഹവുമായി നട്ടംതിരിഞ്ഞ് ആശുപത്രി അധികൃതര്‍


ഏറ്റെടുക്കാന്‍ ബന്ധുക്കളോ പെരിന്തല്‍മണ്ണ നഗരസഭയോ തയ്യാറാവാത്തതിനാല്‍ മൃതദേഹവുമായി ഒരുമാസമായി മെഡിക്കല്‍കോളേജ് ആശുപത്രി അധികൃതര്‍ നട്ടംതിരിയുന്നു. ആശുപത്രി മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലായിരിക്കെ മരിച്ച എച്ച്.ഐ.വി. പോസിറ്റീവായ പെരിന്തല്‍മണ്ണ സ്വദേശിനിയുടെ മൃതദേഹമാണ് സാങ്കേതികക്കുരുക്കില്‍ കുടുങ്ങി സംസ്‌കരിക്കാനാവാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഒക്ടോബര്‍ 16-നാണ് ഇവര്‍ മരിച്ചത്.  more...


കാണാതായ വനിതാ ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍; മൃതദേഹം ആറ്റില്‍

കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജര്‍  more...

പുതിയ തൊഴില്‍നിയമം; യുഎയില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ ആറ് അവധി ദിനങ്ങള്‍ കിട്ടും

കഴിഞ്ഞ ദിവസം പരിഷ്‌കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സമഗ്രക്ഷേമം  more...

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. നാലു പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തു. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ്  more...

യുഎസിലെ ടെക്‌സസില്‍ വെടിവയ്പ്പ്; കോഴഞ്ചേരി സ്വദേശി കൊല്ലപ്പെട്ടു

മെസ്‌കിറ്റ്(ഡാലസ്) ഡാലസില്‍ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായ മലയാളി മരിച്ചു. ഡാലസ് കൗണ്ടി െമസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍  more...

യുഎഇയുടെ ആകാശത്ത് ഇനി കൊറിയന്‍ ഡിഫന്‍സ് സിസ്റ്റവും

ദക്ഷിണ കൊറിയയുടെ വ്യോമ പ്രതിരോധ സംവിധാനം യുഎഇയിലും എത്തുന്നു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയുടെ  more...

ഇടുക്കി ഡാം തുറന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. രാവിലെ 10 മണിക്ക് 40 സെന്റീമീറ്റര്‍ മുതല്‍  more...

വടംവലി കൂട്ടം; ‘ആഹാ’ റാപ്പ് സോങ്

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'ആഹാ'യിലെ റാപ്പ് സോങ് പുറത്തിറങ്ങി. ജുബിത്തിന്റെ വരികള്‍  more...

ഹാരി പോട്ടറും കൂട്ടരും ഒന്നിക്കുന്നു

ഹാരി പോട്ടര്‍ സീരിസിലെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ പശ്ചാതലത്തില്‍ വീണ്ടും ചിത്രത്തിലെ കഥാപാത്രങ്ങളായ ഹാരിയും  more...

ഉണ്ണി മുകുന്ദന്‍ വീണ്ടും തെലുങ്കിലേക്ക്; ‘യശോദ’; ഒപ്പം സാമന്തയും

നടന്‍ ഉണ്ണി മുകുന്ദന്‍ വീണ്ടും തെലുങ്കിലേക്ക്. യശോദ എന്ന ചിത്രത്തിലാണ് അദ്ദേഹം നായകനായെത്തുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക. ഹരിയും ഹരീഷ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....