News Beyond Headlines

25 Thursday
June

ആലപ്പുഴ കരുവാറ്റയില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; 30 പവന്‍ കവര്‍ന്നു


കരുവാറ്റയില്‍ ജ്വല്ലറി കുത്തിത്തുറന്ന് വന്‍ മോഷണം. ദേശീയപാതയ്ക്ക് അരികിലെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ജ്വല്ലറിയുടെ രണ്ട് ഷട്ടറുകള്‍ പൊളിച്ച് അകത്തുകടന്നാണ് മോഷണം. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ ജ്വല്ലറിക്ക് അടുത്തുള്ള ബാങ്കിലും മോഷണം നടന്നിരുന്നു.  more...


കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി പരിഹരിക്കാന്‍ മാണി സി. കാപ്പന്റെ നീക്കം

കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി പരിഹരിക്കാന്‍ മാണി സി കാപ്പന്റെ നീക്കം. തിരുവനന്തപുരത്ത് എത്തി മുല്ലപ്പള്ളി രാമചന്ദ്രനെ നേരിട്ട് കാണും. ഘടക കക്ഷി  more...

അര്‍ധനഗ്‌നയായി ഗണപതിയുടെ ലോക്കറ്റ് ധരിച്ച് റിഹാന; ഹിന്ദു ദൈവത്തെ കളിയാക്കിയെന്ന് ആരോപണം

വിഖ്യാത പോപ് സ്റ്റാര്‍ റിഹാനയ്ക്കെതിരെ വീണ്ടും ആരോപണവുമായി സംഘപരിവാര്‍ അനുകൂലികള്‍. റിഹാന അര്‍ധനഗ്‌നയായി ഹിന്ദു ദൈവമായ ഗണപതിയുടെ ലോക്കറ്റ് ധരിച്ച്  more...

പത്താന്‍ ക്ലൈമാക്സ് ഷൂട്ടിങ്ങ്; ഷാറൂഖിനൊപ്പം സല്‍മാനും ബുര്‍ജ് ഖലീഫയില്‍

ഷാറൂഖ് ഖാന്റെ പുതിയ ചിത്രം പത്താന്റെ ക്ലൈമാക്സ് ചിത്രീകരണം ദുബായിയിലെ ബുര്‍ജ് ഖലീഫയിലെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ബോളിവുഡ് താരം  more...

‘മുനീര്‍ പറഞ്ഞത് മുനീറിന്റെ സ്വഭാവം, ഞാന്‍ അങ്ങനെയല്ല’; എകെജി സെന്ററിലെ അടിച്ചുതളിക്കാരി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

എകെജി സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയിലാണ് മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നതെന്ന എംകെ മുനീറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പിണറായി വിജയന്‍. മുനീര്‍  more...

ബിജെപിയുടെ കൊടിയില്ല, ചിഹ്നമില്ല; സെക്രട്ടേറിയറ്റിന് മുന്നില്‍ ശോഭയുടെ ഒറ്റയാള്‍ നിരാഹാരസമരം

പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ഐക്യാദാര്‍ഢ്യവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം. 'പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക അഴിമതി  more...

‘ഞാന്‍ ക്ഷമിക്കുന്നു’; പിതാവിനെ കൊന്നവര്‍ക്ക് മാപ്പുനല്‍കുന്നതായി രാഹുല്‍ ഗാന്ധി

തന്റെ പിതാവ് രാജീവ് ഗാന്ധിയെ കൊന്നവരോട് ഇപ്പോള്‍ തനിക്ക് വൈരാഗ്യമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധി വധം  more...

ഉന്നാവില്‍ ദളിത് പെണ്‍കുട്ടികള്‍ വയലില്‍ മരിച്ച നിലയില്‍

ഒരാളുടെ നില ഗുരുതരം ഉത്തര്‍പ്രദേശില്‍ ഉന്നാവില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. ഒരു പെണ്‍കുട്ടിയെ ഗുരുരാവസ്ഥയിലും കണ്ടെത്തി. സമീപത്തെ  more...

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തുടരുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി സര്‍ക്കാര്‍. അതേ സമയം ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഒ  more...

‘ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റ് വീതംവയ്പ്പ് വേണ്ട; നല്ല സ്ഥാനാര്‍ത്ഥികളെ മാത്രമേ ജനം അംഗീകരിക്കൂ’: കെ മുരളീധരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....