സംസ്ഥാനത്ത് ഇന്ന് 15,033 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. 298 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ് ഉണ്ടായിരുന്നത്.എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (62) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 15, എറണാകുളം more...
കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസില്‍ വിധി പറയുന്നത് ഈ മാസം 11 ലേക്ക് മാറ്റി. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം more...
നടപടി മുംബൈ മലയാളി നല്‍കിയ വഞ്ചന കേസില്‍ വഞ്ചനാക്കേസില്‍ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി. മുബൈ മലയാളി ദിനേശ് more...
ജെ.പി. നദ്ദയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 500 ഓളം പേര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് more...
ബജറ്റ് പ്രഖ്യാപനം അനുസരിച്ച് കൂട്ടിയ ക്ഷേമപെന്‍ഷന്‍ ഇത്തവണ നേരത്തേ കിട്ടുമെന്ന് മുഖ്യമന്ത്രി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ കൂടിയ തുകയാണ് ലഭിക്കുക. more...
കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെത്തുകാരന്റെ മകന്‍ എന്നതില്‍ അഭിമാനം മാത്രമാണുള്ളതെന്ന് more...
മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറി. നാലാംനമ്പര്‍ ജനറേറ്ററിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് more...
കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം more...
കോട്ടയം ജില്ലയിലെ സീറ്റ് വിഭജനത്തിൽ ഇടതുമുന്നണിക്ക് മുന്നിൽ കീറാമുട്ടിയായിനിന്നിരുന്ന പ്രശ്‌നങ്ങൾ അവസാനകക്കുന്നു. പാലായിലെ പിടിവാശി എൻ സി പി അവസാനിപ്പിച്ചതിനു more...
നിയമം എല്ലാവര്‍ക്കും ബാധകമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഹമ്മദാബാദ് സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവള്‍ സോണല്‍ മോദിക്ക് സീറ്റ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....