News Beyond Headlines

13 Saturday
June

ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നതാണെന്ന് സിബിഐ കുറ്റപത്രം


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് ക്രൂരമായികൊലപ്പടുത്തുകയായിരുന്നുവെന്ന് സ്ഥിരീകരിച്ച് സിബിഐ വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാല് പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുനേരെയുള്ള അതിക്രമം തടയല്‍ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി.  more...


കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭിക്കുകയെന്നത് മൗലിക അവകാശം: സുപ്രീം കോടതി

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ താങ്ങാനാവുന്ന ചികിത്സാ ചിലവ് ഉണ്ടാവുകയെന്നത് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശോക് ഭൂഷണന്‍,  more...

ജപ്പാനില്‍ കനത്ത മഞ്ഞു വീഴ്ച; ആയിരത്തിലേറേ ആളുകള്‍ എക്‌സ്പ്രസ് വേയില്‍ കുടുങ്ങി

ടോക്കിയോ: ജപ്പാനിലെ മിന്നമി-ഒന്നുമയില്‍ കനത്ത മഞ്ഞുവീഴ്ച തുടങ്ങി. ഇതേ തുടര്‍ന്ന് ആയിരത്തിലേറേ ആളുകളാണ് ടോക്കിയോയെയും നീഗാട്ടയെയും ബന്ധിപ്പിക്കുന്ന കനേത്സു എക്‌സ്പ്രസ്  more...

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും. കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തെ കുറിച്ച് മുസ്ലീം  more...

തിരുവഞ്ചൂരിന് കൊവിഡ് പോസിറ്റീവ്

കോട്ടയംഎംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.  more...

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമം; അതിജീവിച്ചെന്ന് എ വിജയരാഘവന്‍

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. അത്തരത്തിലൊരു ശ്രമത്തെ അതിജീവിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വളഞ്ഞ  more...

നാലാമത് ഒഎന്‍വി സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു

നാലാമത് ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ഡോ.എം. ലീലാവതിക്ക്.മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സി. രാധാകൃഷ്ണന്‍  more...

ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ സാധിച്ചില്ല, തോല്‍വിയുടെ ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ഉത്തരവാദിത്വം പൂര്‍ണമായി ഏറ്റെടുക്കുന്നുവെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  more...

കര്‍ഷക സമരത്തിന് പിന്‍തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ സമരപ്പന്തലില്‍

കര്‍ഷക സമരത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഡല്‍ഹിയിലെ സിങ്കു അതിര്‍ത്തിയില്‍ നടക്കുന്ന സമരത്തില്‍ സ്വര ഭാസ്‌കര്‍ പങ്കാളിയായി.  more...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 1 കോടി 84 ലക്ഷം രൂപ വിലവരുന്ന മൂന്നു കിലോ 664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....