News Beyond Headlines

21 Thursday
May

സ്വ​ര്‍​ണ​ വി​ല​യി​ല്‍ ഇന്ന് ഇടിവ്; പ​വ​ന് 36,720 രൂ​പ​യായി


കൊ​ച്ചി: നാ​ലു ദി​വ​സ​ത്തെ തു​ട​ര്‍​ച്ച​യാ​യ വ​ര്‍​ധ​ന​വി​ന് ശേ​ഷം സ്വ​ര്‍​ണ​ വി​ല​യി​ല്‍ ഇന്ന് ഇടിവുണ്ടായി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​ലുമെത്തി. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 1,120  more...


ഉപയോഗിച്ച ഭക്ഷ്യ എണ്ണയില്‍ നിന്നും ബയോഡീസല്‍ ‘റൂക്കോ’ പദ്ധതി

മലപ്പുറം : കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നടപ്പിലാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി റൂക്കോ (റീ പര്‍പ്പസ്  more...

ചുവന്ന കാഞ്ചീപുരം സാരിയില്‍ അതിമനോഹരിയായി മാളവിക ജയറാം

മലയാള സിനിമാ പ്രേഷകരുടെ പ്രിയപെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കളായ മാളവികയും കാളിദാസും ആരാധകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. മികച്ച  more...

ടൂറിസം കൗണ്‍സിലിലെ ദിവസവേതനക്കാരുടെ ശമ്പളം : എത്രയും വേഗം തിരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ടൂറിസം  more...

ബഹ്റൈനിലും കോവിഡ് വാക്സിന് അനുമതി

അമേരിക്കന്‍ ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച കോവിഡ് വാക്സിന് ബഹ്റൈനില്‍ അനുമതി. ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി നല്‍കുന്ന  more...

കേരളത്തില്‍ ചൊവ്വാഴ്ച ഭാരത ബന്ദില്ല…

കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് കേരളത്തില്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാലാണിത്.  more...

നടിയെ ആക്രമിച്ച കേസ്; ദിലീപ് വീണ്ടും സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ പ്രതി ദിലീപ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. തന്റെ  more...

യുദ്ധമാണോ യുഎഇക്ക് വേണ്ടത്; അബുദാബി കിരീടാവകാശിയെ നേരിട്ട് വിളിച്ച് ഇറാന്‍

അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുന്നത് യുഎഇയെ ആയിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സെയ്ദിനെ നേരിട്ട് വിളിച്ചാണ്  more...

കര്‍ഷക സമരത്തെ അനൂകൂലിച്ച് വീണ്ടും കാനഡ പ്രധാനമന്ത്രി

സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പമെന്ന് ട്രൂഡോ ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍  more...

സ്വകാര്യ ലാബുകൾ കോവിഡ് ടെസ്റ്റിന് അധിക വില ഈടാക്കുന്നു : മലപ്പുറത്ത് വ്യാപക ക്രമക്കേടുകള്‍

മലപ്പുറം : ജില്ലയില്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായും സര്‍ക്കാരിലേക്ക് അയക്കുന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....