News Beyond Headlines

20 Wednesday
May

പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി


പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മണി (35) ആണ് മരിച്ചത്.മദ്യപാനത്തിനിടെയുള്ള വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൂമ്പക്കൈകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയിലായി.പെരുമ്പാവൂരില്‍ അക്രമപരമ്പരകള്‍ തുടര്‍ക്കഥയാകുകയാണ്. നേരത്തെ പ്രദേശത്ത് നിന്ന് തന്നെ  more...


മലപ്പുറത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

മലപ്പുറം പോത്തുകല്ലില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് രഹ്നയുടെ ഭര്‍ത്താവ്  more...

തദ്ദേശസ്ഥാപനങ്ങള്‍ നാളെ മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്

ഭരണസമിതികളുടെ കാലാവധി ഇന്നവസാനിക്കും സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി ഇന്നവസാനിക്കും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഉദ്യോസ്ഥഭരണം നിലവില്‍ വരും.  more...

വോട്ടെണ്ണലില്‍ ക്രമക്കേട്; മഹാസഖ്യം കോടതിയിലേക്ക്

വോട്ടെണ്ണലില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം. പാറ്റ്ന ഹൈക്കോടിയെയോ, സുപ്രീം കോടതിയെയോ സമീപിക്കാനാണ് മഹാസഖ്യം ആലോചിക്കുന്നത്. ഇതിനെപ്പറ്റി നിയമ  more...

കോതമംഗലം പള്ളിക്ക് മുമ്പില്‍ നിരാഹാര സമരവുമായി യാക്കോബായ വിഭാഗം

കോതമംഗലം ചെറിയ പള്ളിക്ക് മുമ്പില്‍ യാക്കോബായ വിഭാഗം നിരാഹാര സമരം തുടങ്ങി. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കാനുള്ള സാധ്യത മുന്‍നിറുത്തിയാണ്  more...

കെ.എം. ഷാജി ചോദ്യം ചെയ്യലിനായി രണ്ടാം ദിനവും ഇഡിക്ക് മുന്‍പില്‍

കെ.എം. ഷാജി എംഎല്‍എ ചോദ്യം ചെയ്യലിനായി രണ്ടാം ദിവസവും കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്‌കൂള്‍ പ്ലസ് ടു  more...

പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്

പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്. ഒരാള്‍ക്ക് വെടിയേറ്റു. ഇന്ന് രാവിലെയാണ് പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.പെരുമ്പാവൂര്‍ പാലക്കാട്താഴത്താണ് സംഭവമുണ്ടായത്.  more...

പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവെന്ന് കണ്ടെത്തി

തളിപ്പറമ്പ് കുറുമാത്തൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി. പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്. പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുവായ പത്താം  more...

ട്രെയിനില്‍ കൊണ്ടുവന്ന 16 കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറി

വേദഗ്രന്ഥ പഠനത്തിനായി കേരളത്തിലേക്ക് കൊണ്ടുവന്ന ബിഹാര്‍ സ്വദേശികളായ കുട്ടികളെ പാലക്കാട് ആര്‍പിഎഫ് പിടികൂടി ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. പാലക്കാട് കരിങ്കരപ്പുള്ളിയിലെ  more...

വിക്രം ഇനി മുത്തച്ഛന്‍ മകള്‍ അക്ഷിതയ്ക്ക് കുഞ്ഞു പിറന്നു

മലയാളത്തിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തി പിന്നീട് തമിഴില്‍ സജീവമായ നടനാണ് ചിയാന്‍ വിക്രം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....