മാവോയിസ്റ്റായാല്‍ മരിച്ചുവീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി. വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുള്ളലില്‍ മാവോയിസ്റ്റ് വേല്‍മുരുകന്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.മാവോയിസ്റ്റുകളാണ് പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പൊലീസ് ആത്മ രക്ഷാര്‍ത്ഥമാണ് തിരിച്ച് വെടിയുതിര്‍ത്തത്. പൊലീസിന്റെ ഭാഗത്ത് നിന്ന് ആള്‍നാശമോ more...
കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് ആറ് വയസുകാരിക്കു ക്രൂരമായ പീഡനം. കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് more...
ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ് more...
വാളയാര്‍ കേസ് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കേ സര്‍ക്കാര്‍ അഭിഭാഷകര്‍ വാളയാറിലെത്തി മാതാപിതാക്കളെ കണ്ടു. ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തതയുണ്ടെങ്കിലും നിലവിലെ more...
ഇടുക്കി നരിയംപാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) more...
ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ക്ക് പിന്നാലെ സ്റ്റോറേജ് മാനേജ്മെന്‍റ് ടൂളും അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഉപയോക്താവിന് ഫോണില്‍ വാട്ട്സ്ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി more...
തന്റെ തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ റെയ്ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെയെന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യ പരിശോധനയ്ക്കായി more...
അന്തരിച്ച യുവജന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജുവിനെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. കാംപസ് കാലത്തെ more...
അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ നടി പൂനം പാണ്ഡെക്കെതിരെ കേസ്. ചാപ്പോളി ഡാമില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചതിനെതിരെ ഗോവ ഫോര്‍വേര്‍ഡ് more...
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. മഹസര്‍ രേഖയില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....