പാലക്കാട് കഞ്ചിക്കോട് പയറ്റുകാട് ആദിവാസി കോളനിയില്‍ മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. വ്യാജമദ്യമാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും എക്സൈസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് സംഘം ചേര്‍ന്ന് കോളനിവാസികളില്‍ more...
തൃശൂരില്‍ ടയര്‍ കട ഉയമയ്ക്ക് നേരെ വെടിയുതിര്‍ത്തു. കൂര്‍ക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലില്‍ വെടിയേറ്റത്. more...
പതിനാലാം വയസില്‍ അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിപ്പിച്ചുവെന്ന പരാതിയുമായി നിയമ വിദ്യാര്‍ഥിനി. വീഡിയോ റിമൂവ് ചെയ്യാന്‍ more...
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ. രാഹുല്‍ഗാന്ധി എംപി വിരുന്നുകാരനല്ലെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ more...
ബഹ്‌റൈനിലെ ആദ്യ മെഡിക്കല്‍ മാസ്‌ക് നിര്‍മാണ ഫാക്ടറിക്ക് അനുമതി നല്‍കിയതായി ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ more...
സംസ്ഥാനത്ത് ഓടുന്ന ഒമ്പത് പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസുകളാക്കി മാറ്റും. റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. 200 കിലോമീറ്ററില്‍ കൂടുതല്‍ more...
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഒഡീഷ റൂര്‍ക്കല സ്വദേശിയായ സോയബ് അഫ്താബ് എന്ന more...
വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി ( വണ്‍ ടൈം പാസ്വേര്‍ഡ് ) നമ്പര്‍ കാണിക്കണം. more...
വാഷിങ്ടന്‍: ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ചതില്‍ അമേരിക്കയില്‍ വ്യാപക more...
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം ജി' നേപ്പാളിലേക്ക്. പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിച്ച ഇലക്ട്രിക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....