News Beyond Headlines

18 Monday
May

ഓപ്പറേഷന്‍ പി. ഹണ്ട് ശക്തമാക്കി


നവമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് പൊലീസ് മുന്നറിയിപ്പ്. ഓപ്പറേഷന്‍ പി. ഹണ്ട് എന്ന പേരിലാണ് നടപടി വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനകളില്‍ അറസ്റ്റിലായത് 41 പേരാണ്. 268  more...


കെ.ടി. ജലീലിനും കോവിഡ്,രോഗം സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെ മന്ത്രി

മന്ത്രി കെ.ടി. ജലീലിനും കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് സ്ഥരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുമായി ഇടപഴകിയവരോടും  more...

കരിപ്പൂര്‍ വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാലു യാത്രക്കാരില്‍ നിന്നായി നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ആറ് കിലോയോളം സ്വര്‍ണം കണ്ടെത്തി.  more...

കാട്ടില്‍ മരുന്ന് ശേഖരിക്കാന്‍ പോയ കുട്ടിയെ ആന ചുഴറ്റിയെറിഞ്ഞ് ദാരുണാന്ത്യം

തിരുവനന്തപുരത്തെ അമ്പൂരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു. ആന കുട്ടിയെ ചുഴറ്റിയെറിയുകയായിരുന്നു. പേരങ്കല്‍ സെറ്റില്‍മെന്റിലെ ഷിജുവാണ് കൊല്ലപ്പെട്ടത്.  more...

ഭീകര ബന്ധത്തിന് തെളിവ് എവിടെ? കള്ളക്കടത്ത് കേസില്‍ യുഎപിഎ ആണോ പ്രതിവിധി? എന്‍ഐഎയോട് കോടതി

നയതന്ത്രപാഴ്സല്‍ സ്വര്‍ണക്കടത്തുകേസില്‍ ഭീകര ബന്ധത്തിന് തെളിവുകള്‍ എവിടെയെന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് കോടതി. 90 ദിവസം അന്വേഷിച്ചിട്ടും തെളിവു കണ്ടെത്താനായില്ലേയെന്ന്  more...

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആലപ്പുഴ സിവ്യൂവാര്‍ഡില്‍ പള്ളിപ്പുരയിടത്തില്‍ സഫീദ് - അനീസ ദമ്പതികളുടെ മകന്‍ അഹ് യാന്‍ (രണ്ടര) യാണ് മരിച്ചത്.  more...

ബേപ്പൂര്‍ സ്വദേശി വൈശാഖിന്റെ കൊലപാതകം; പ്രതി പിടിയില്‍

താനൂരില്‍ ആശാരിപണിക്കായെത്തിയ ബേപ്പൂര്‍ സ്വദേശി വൈശാഖിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. പാലക്കാട് കുമരമ്പുത്തൂര്‍ സ്വദേശി ദിനൂപിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ്  more...

ചിത്രീകരണത്തിനിടെ പരിക്ക്: നടന്‍ ടൊവിനോ ആശുപത്രിയില്‍

നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ  more...

പെണ്‍വാണിഭം നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

അടിമാലി കൂമ്പന്‍പാറയില്‍ ഹോം സ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്ന് പേര്‍ അറസ്റ്റിലായി. ഹോം സ്റ്റേ നടത്തിപ്പുകാരനായ സിജോ, ഇടപാടുകാരായ  more...

വാഹനങ്ങളില്‍ 5 പേരില്‍ കൂടുതല്‍ യാത്ര ചെയ്യാതിരിക്കുന്നത് ഉചിതം; മുഖ്യമന്ത്രി

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ആരാധനാലയങളില്‍ പരമാവധി 20 പേര്‍ക്കാണ് പ്രവേശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ ആരാധനാലയങ്ങളില്‍ എണ്ണം അതിനനുസരിച്ച്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....