രാഷ്ട്രീയ പാര്‍ട്ടികള്‍വാശിയോടെ നടത്തിയ ആള്‍ക്കൂട്ട സമരങ്ങള്‍ കേരളത്തിന് നല്‍കിയ കൊവിഡ് അതിവ്യാപനം കേരളത്തെ എത്തിച്ചിരിക്കുന്നത്‌രാജ്യത്ത് രണ്ടാം സ്ഥാനത്ത്. കേസുകളുടെ പ്രതിദിന വര്‍ധനയില്‍ കേരളം കര്‍ണാടകയെയും പിന്തള്ളി രണ്ടാം സ്ഥാനത്ത്. ഇന്നലെ മഹാരാഷ്ട്രയില്‍ 15,591 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ 9,258 പുതിയ more...
കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അഞ്ചു പേരില്‍ കൂടുതല്‍ more...
ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന്റെ (എം) രാഷ്ട്രീയ നിലപാട് പ്രഖ്യാപനം പാര്‍ട്ടി ജന്മദിനമായ ഒന്‍പതിനോട് അനുബന്ധിച്ച ഉണ്ടായേക്കും. എല്‍ഡിഎഫുമായി more...
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എല്ലാ ഉപയോക്താക്കളില്‍നിന്നും യൂണിറ്റൊന്നിന് ആറു പൈസവീതം സര്‍ ചാര്‍ജ് ചുമത്താന്‍ അംഗീകാരം തേടി വൈദ്യുതി more...
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ സ്വര്‍ണം വിറ്റഴിക്കാന്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലറായ കാരാട്ട് ഫൈസല്‍ ഇടനിലക്കാരനായെന്ന് സൂചന.നയതന്ത്ര ചാനല്‍ വഴി more...
കോണ്‍ഗ്രസില്‍ കെ കരുണാകരനെ ചിലര്‍ ചതിച്ചുപോലെ ആരെയും ചതിക്കാന്‍ താനില്ലന്ന് കെ മരളീമരന്‍ എം പി . കെ പി more...
കൊച്ചി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി എം.സ്വരാജ് more...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ മുഖ്യ സാക്ഷിയാകാന്‍ സന്നദ്ധത അറിയിച്ചു. എന്‍ഐഎ കോടതിയിലാണ് more...
ന്യൂഡല്‍ഹി: ഇന്ന് പരിഗണിക്കാനിരുന്ന ലാവ് ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും.കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. more...
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....