ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ ഒരു കോടിയിലെത്തിയിരിക്കുന്നു. അതേസമയം മരണം 1.45 ലക്ഷം കടന്നു. 24 മണിക്കൂറില്‍ 338 പേര്‍കൂടി മരിച്ചു. 95.21 ലക്ഷം പേര്‍ രോഗമുക്തരായി. 95.40 ശതമാനമാണ് രോഗമുക്തി നിരക്ക്. 3.14 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ more...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് ക്രൂരമായികൊലപ്പടുത്തുകയായിരുന്നുവെന്ന് സ്ഥിരീകരിച്ച് സിബിഐ വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാല് പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, more...
ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ താങ്ങാനാവുന്ന ചികിത്സാ ചിലവ് ഉണ്ടാവുകയെന്നത് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശോക് ഭൂഷണന്‍, more...
കര്‍ഷക സമരത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഡല്‍ഹിയിലെ സിങ്കു അതിര്‍ത്തിയില്‍ നടക്കുന്ന സമരത്തില്‍ സ്വര ഭാസ്‌കര്‍ പങ്കാളിയായി. more...
ബംഗളൂരു; ബംഗളൂരുവില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡപ്യൂട്ടി എസ്പി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 2014 ബാച്ച് more...
തിരുവനന്തപുരം: കാലാവധി കഴിയുന്ന ജിസാറ്റ്-12ന് പകരമായിട്ടുളള ഏറ്റവും ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്--01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് more...
അയര്‍ലന്‍ഡ് : ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഏറ്റെടുത്തിരിക്കുന്നു കര്‍ഷക സമരം. അതിനാല്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇപ്പോള്‍ അയര്‍ലന്‍ഡും എത്തിയിരിക്കുന്നു. more...
പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുതിയ ദിശയിലേയ്ക്ക്. മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രപര്‍ത്തിക്കാന്‍ ഉടന്‍ more...
ലണ്ടന്‍: ദക്ഷിണ ബ്രിട്ടനില്‍ കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇത് കോവിഡ് വ്യാപനം വേഗത്തിലാകാന്‍ more...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിnz സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി മാറ്റില്ലെന്നാണ് ഹര്‍ജി പരിഗണിക്കവെ കോടതിയുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....