കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ണാടകയില്‍ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി ബി.ജെ.പി സര്‍ക്കാര്‍. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം പാസാക്കിയത്. നേരത്തെ ഭേദഗതികയെ എതിര്‍ത്തിരുന്നെങ്കിലും ജനതാദള്‍ സെക്കുലറിന്റെ 10 വോട്ടുകള്‍ more...
ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയില്‍ അജ്ഞാത രോഗം ബാധിച്ച ആളുകളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശമെന്ന് റിപ്പോര്‍ട്ട്. എംയിസ് ഡോക്ടര്‍മാരുടെ സംഘം more...
കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ അടക്കം കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള സംവിധാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ more...
ഇന്ത്യക്കെതിരായ അവസാന ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസജയം. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ വീരാട് കോലി തകര്‍ത്തടിച്ചെങ്കിലും ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനായില്ല. more...
വിവാദ കർഷക നിയമങ്ങൾക്കെതിരെ സമരം രൂക്ഷമാകുന്നതിനിടെ കർഷകരെ അടിയന്തര ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചൊവ്വാഴ്ച വൈകിട്ട് more...
ഇടത് നേതാക്കളുടെ കൂട്ട അറസ്റ്റിൽ പ്രതികരിച്ച് ബിനോയ് വിശ്വം എംപി. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയുടെയുടെ ഭാഗമാണ് അറസ്റ്റെന്നാണ് ബിനോയ് more...
ദില്ലി: കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരായ കർഷക സംഘടകളുടെ ഭാരത് ബന്ദിനിടെ ഇടത് നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ. സമരത്തിൽ മുന്നിലുണ്ടായിരുന്ന സിപിഎം more...
ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി. നേരത്തെ കോവിഷീല്‍ഡ് വാക്‌സിനായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിജിസിഐക്ക് അപേക്ഷ more...
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ശക്തമാകുമ്പോഴും അവ പിന്‍വലിച്ചുകൊണ്ടുള്ള ഒത്തു തീര്‍പ്പിന് തയ്യാറല്ലെന്ന് ആവര്‍ത്തിയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പഴയ more...
ഡല്‍ഹി : കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ പതിനൊന്ന് മുതൽ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....