ലഹരിമരുന്നു കേസിൽ നാളെ ചോദ്യംചെയ്യലിനു ഹാജരാകാൻ ബോളിവുഡ് നായിക ദീപിക പദുകോണിനു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സമൻസ്. നടി രാകുൽ പ്രീത് സിങ്, ഫാഷൻ ഡിസൈനർ സിമോൻ ഖംബാട്ട എന്നിവരോട് ഇന്നും നടിമാരായ ശ്രദ്ധ കപൂർ, സാറ അലി ഖാൻ more...
കര്‍ഷക ദ്രോഹ ബില്ലുകളില്‍ പ്രതിഷേധം പുകയുമ്പോള്‍ പാര്‍ലമെന്റിനകത്ത് എന്തു ചെയ്യണം എന്നറിയാതെ വലയുന്നു കോണ്‍ഗ്രസ്. എല്ലാ എം പി മാരെയും more...
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ എഐഎഡിഎംകെയുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ബി ജെ more...
ഇന്ത്യക്കാര്‍ വിദേശ ബാങ്കുകളില്‍ നടത്തിയ സംശയകരമായ ആയിരക്കണക്കിന് ഇടപാടുകളുടെ വിവരം അമേരിക്കന്‍ ഏജന്‍സി പുറത്തുവിട്ടു. വിദേശത്ത് ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം more...
കര്‍ഷക ബില്ലുകളില്‍ രാജ്യസഭയില്‍ ബിനോയ് വിശ്വം എംപി സ്വീകരിച്ച നിലപാട് തള്ളി സിപിഐ. ബില്ലുകളെ പാര്‍ട്ടി പൂര്‍ണമായി എതിര്‍ക്കുകയാണെന്ന് സിപിഐ more...
ഇന്ത്യ – ചൈന അതിർത്തിയിൽ പിരിമുറുക്കം കടുക്കുന്നതിനിടെ ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർ തലത്തിലുള്ള ആറാം വട്ട കൂടിക്കാഴ്ച കിഴക്കൽ more...
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറ്റിയതോടെ രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുതലാകുന്നതിനിടെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള more...
പരിഷ്കരിച്ച തൊഴിൽ ചട്ടങ്ങളിൽ അവശേഷിക്കുന്ന 3 ചട്ടങ്ങളും മന്ത്രി സന്തോഷ് ഗാങ്‌വാർ ലോക്സഭയിൽ അവതരിപ്പിച്ചു. ചർച്ചയില്ലാതെ ബിൽ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം more...
ഡല്‍ഹി, കൊച്ചി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ദീപാവലിയോട് അടുപ്പിച്ച് ആക്രമണം നടത്താനായിരുന്നു ഇന്നു പിടിയിലായ അല്‍ഖ്വയിദ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് റിപ്പോർട്ട്. more...
ജമ്മു നൗഷാര സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീര്യമൃത്യു.കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36)ആണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....