News Beyond Headlines

17 Friday
July

ജനവിധി അംഗീകരിക്കുന്നു, ജനവിശ്വാസം നേടി തിരിച്ച് വരും: രാഹുല്‍


ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് ജനവിശ്വാസം നേടി തിരിച്ച് വരും. ജനവിധി അംഗീകരിക്കുന്നു. കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്കും കഠിനാധ്വാനം ചെയ്ത എല്ലാ കോൺഗ്രസുകാർക്കും ഹൃദയം നിറഞ്ഞ  more...


കശ്മീർ മുതൽ കന്യാകുമാരി വരെ ബിജെപി അധികാര‌ത്തിലെത്തും: യോഗി ആദിത്യനാ‌ഥ്

കശ്മീർ മുതൽ കന്യാകുമാരി വരെ ബിജെപി അധികാരത്തിൽ വരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിൽ താമര വിരിയുന്ന കാലം  more...

മേഘാലയ മുഖ്യമന്ത്രിയായി കൊണ്‍റാഡ് സാംങ്മ നാളെ സത്യപ്രതിജ്ഞ ചെയ്യും

മേഘാലയ മുഖ്യമാന്ത്രിയായി എന്‍പിപി അധ്യക്ഷന്‍ കൊണ്‍റാഡ് സാംങ്മ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തും. അഞ്ചോളം പാര്‍ട്ടികളുടെ പിന്തുണയും എന്‍പിപിക്ക്  more...

ഇത്‌ പ്രതീക്ഷിച്ചില്ലെന്ന്‌ മാണിക് സർക്കാർ : എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കുമെന്നും മുന്‍ മുഖ്യമന്ത്രി

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി മാണിക് സർക്കാരിന് വലിയ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. ഇത്രയും വലിയ പരാജയം ഉണ്ടാകുമെന്ന് പാര്‍ട്ടി കരുതിയിരുന്നില്ലെന്ന്  more...

‘ചെങ്കോട്ട’ തകര്‍ന്നു ; കാവിയണിഞ്ഞ് ത്രിപുര !

കാൽ നൂറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ത്രിപുര പിടിച്ചെടുത്തു. 59 മണ്ഡലങ്ങളിലെ ഫലസൂചനകൾ പ്രകാരം മൂന്നിൽ  more...

ത്രിപുരയില്‍ സിപിഎം വിയര്‍ക്കുന്നു ;ബിജെപി ഒപ്പത്തിനൊപ്പം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ വ്യക്തമാകും. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിച്ചു. മൂന്നിടത്തുമായി  more...

ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവർത്തകന്‍ കസ്‌റ്റഡിയില്‍

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഒരാള്‍ പൊലീസ് കസ്റ്റഡിയിൽ. ഹിന്ദു യുവസേന പ്രവർത്തകനായ കെടി നവീൻ കുമാറിനെയാണ്  more...

സമൂഹത്തില്‍ പ്രകാശ് രാജിന്റെ വില വെറും മൂന്നുപൈസ ; പ്രതാപ് സിംഹ

സമൂഹത്തില്‍ പ്രകാശ് രാജിന്റെ വില വെറും മൂന്നുപൈസ മാത്രമെന്ന് കര്‍ണാടകയില്‍ നിന്നുള്ള എംപി പ്രതാപ് സിംഹ. സിനിമകളില്‍ വില്ലന്‍ വേഷത്തില്‍  more...

നാഗാലാന്‍ഡ്, മേഘാലയ വോട്ടെടുപ്പ് തുടങ്ങി

കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡില്‍ വോട്ടെടുപ്പ് തുടങ്ങി. രണ്ടിടത്തും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. രാവിലെ ഏഴ് മുതല്‍ നാലു  more...

കമൽ തന്നെ പറ്റിച്ചു ;കമലിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഗൗതമിയുടെ പിന്തുണയുണ്ടെന്ന ആരോപണം തള്ളി ഗൗതമി

കമലിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഗൗതമിയുടെ പിന്തുണയുണ്ടെന്ന ആരോപണം തള്ളി ഗൗതമി. കമൽ ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് പരസ്പരം വിശ്വാസവും ബഹുമാനവും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....