News Beyond Headlines

16 Thursday
July

ബജറ്റ് : മുദ്രാ ലോണുകളില്‍ 76 ശതമാനവും ഇനിമുതല്‍ സ്ത്രീകള്‍ക്ക്


സംരഭകര്‍ക്കായുള്ള മുദ്രാലോണ്‍ പദ്ധതിയിലൂടെ മൂന്ന് ലക്ഷം കോടി രൂപ സംരഭകര്‍ക്ക് നല്‍കുമെന്ന് വ്യക്തമാക്കി ധനമന്ത്രി. മുദ്രാ ലോണുകളില്‍ 76 ശതമാനവും ഇനി സ്ത്രീകള്‍ക്കായിരിക്കുമെന്നും വ്യക്തമാക്കി. അതോടൊപ്പം ടെക്‌സ്റ്റൈല്‍ മേഖലയ്ക്കായി 7148 കോടി വകയിരുത്തുകയും ചെയ്തു. ഗ്രാമവികസനത്തിനായി 14.34 ലക്ഷം കോടി രൂപയാണ്  more...


ബജറ്റ് : എട്ട് കോടി സ്ത്രീകള്‍ക്ക് സൗജന്യപാചകവാതക കണക്ഷന്‍ നല്‍കും

കേന്ദ്ര സര്‍ക്കാരിന്റ അവസാന പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കുകയാണ്. ഉജ്വലയോജന പദ്ധതിയിലൂടെ രാജ്യത്തെ എട്ട് കോടി സ്ത്രീകള്‍ക്ക്  more...

യൂണിയന്‍ ബജറ്റ് : ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യമാറുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് അരുണ്‍ ജയ്റ്റ്‌ലി ലോക്സഭയില്‍ അവതരിപ്പിച്ച് തുടങ്ങി.  more...

ഷാരൂഖ് ഖാന്റെ കോടികൾ വിലമതിക്കുന്ന ഫാംഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ഷാരൂഖ് ഖാന്റെ കോടികൾ വിലമതിക്കുന്ന ഫാംഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. മുംബൈ അലിബാഗിലുള്ള ഫാംഹൗസ് ആണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.  more...

യൂണിയന്‍ ബജറ്റ് : റബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അൽഫോൻസ് കണ്ണന്താനം

സംസ്ഥാനത്തെ റബർ കർഷകർക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം. കേന്ദ്ര ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കാനിരിക്കെയാണ് റബർ കർഷകർക്കായുള്ള  more...

പി പരമേശ്വരനെ പത്മ അവാര്‍ഡിനു ശുപാര്‍ശ ചെയ്തത് അദ്ദേഹം തന്നെയെന്ന് കേന്ദ്രം

കേരളാ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഇല്ലാതിരുന്നിട്ടും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന് പത്മ അവാര്‍ഡ് ലഭിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു.  more...

പ്രതിഷേധം ഫലം കണ്ടു; ഓറഞ്ച് പാസ്‌പോര്‍ട്ട് തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി

പാ​സ്പോ​ർ​ട്ടി​ന് ര​ണ്ടു വി​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ ക​വ​ർ​പേ​ജ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​മാ​റി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന  more...

ബംഗാളില്‍ നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞ് 36 മരണം; നിരവധി പേര്‍ക്ക് പരുക്ക് !

ബസ് കനാലിലേക്കു മറിഞ്ഞു പത്ത് സ്ത്രീകളടക്കം 36 മരണം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബലിർഘട്ടിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്.  more...

കേന്ദ്രം പറയുന്ന സാമ്പത്തിക വളർച്ചയ്‌ക്ക് ഒരു ഉറപ്പുമില്ലെന്ന് ചിദംബരം

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായ പി ചിദംബരം. അടുത്ത വർഷം രാജ്യത്ത് ഉണ്ടാകുമെന്ന് പറയുന്ന സാമ്പത്തിക  more...

പ്രതിഷേധം ഫലം കണ്ടു; തമിഴ്നാട്ടിൽ ബസ് ചാർജ് കുറച്ചു

പ്രതിഷേധം ശക്തമായതോടെ ബസ് ചാർജ് കുറയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ജനുവരി 20നാണ് ബസ് ചാർജ് വര്‍ധിപ്പിച്ചത്. ഇതാണ് ഇപ്പൊള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....