News Beyond Headlines

16 Thursday
July

കാലിത്തീറ്റ കുംഭകോണ കേസ്; ലാലുവിനെതിരായ മൂന്നാമത്തെ കേസിൽ വിധി ഇന്ന്


കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിൽ സിബിഐ ഇന്ന് വിധി പറയും. ബിഹാർ മുൻ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കേസിൽ റാഞ്ചിയിലെ പ്രത്യേക സിബിഐ ആണ് വിധി പറയുക. കേസിൽ വിചാരണ നേരത്തെ പൂർത്തിയായിരുന്നു. കാലിത്തീറ്റ കുംഭകോണക്കേസുമായി  more...


സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ നിസാരമല്ല; മോദിക്ക് നിര്‍ദേശവുമായി രാഹുല്‍

കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനം (ജിഡിപി) വളർച്ച ആറു മടങ്ങു വര്‍ദ്ധിച്ചുവെന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയുടെ  more...

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

ഹാദിയ കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, വിവാഹവും എന്‍ഐഎ അന്വേഷണവും  more...

മനുഷ്യനെ കുരങ്ങനാക്കുന്ന കാലമാണിത്: കേന്ദ്രമ‌ന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്

കേന്ദ്രമന്ത്രി സത്യപാല്‍സിങിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. സത്യപാല്‍സിങ് അടുത്തിടെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ്  more...

‘പദ്മാവത്’ പ്രദർശിപ്പിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് സ്ത്രീകൾ

സഞ്ജയ് ലീല ബൻസാലി ചിത്രമായ 'പത്മാവത്' 25ന് റിലീസിനൊരുങ്ങുകയാണ്. എന്നാൽ, സിനിമയ്ക്കെതിരായ പ്രതിഷേധം ഇപ്പോഴും ശക്തമായിരിക്കുകയാണ്. ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് രജ്പുത്  more...

ജസ്റ്റീസ് ലോയയുടെ മരണം ഹൃദയാഘാതം മൂലമെന്ന് മഹാരാഷ്ട്ര ; സുപ്രീം കോടതി ബെഞ്ച് വാദം കേള്‍ക്കുന്നു

ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വാദം കേള്‍ക്കുന്നു.  more...

ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ

ദളിതരെ തെരുവു നായ്ക്കളോടുപമിച്ച കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം വിവാദത്തില്‍. ശനിയാഴ്ച കര്‍ണാടകയിലെ ബെല്ലാരിയില്‍ ഒരു  more...

കേന്ദ്ര ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് മോദി !

രാജ്യം കണ്ട ഏറ്റവും വലിയ വിജയമാണ് നോട്ട് നിരോധനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ്  more...

കോണ്‍ഗ്രസ് ബന്ധം വേണ്ടന്ന സി.പി.എം തീരുമാനം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമെന്ന് എ.കെ ആന്റണി

കോണ്‍ഗ്രസ് ബന്ധം വേണ്ടന്ന സി.പി.എം തീരുമാനം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമെന്ന് എ.കെ ആന്റണി. സി.പി.എം കേരള ഘടകമാണ് ഈ തീരുമാനത്തിന്  more...

പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് പ്രതിരോധ സഹമന്ത്രി

ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനെ നേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം നേരിടാന്‍ ഇന്ത്യന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....