News Beyond Headlines

16 Thursday
July

ഓഖി ദുരന്തം: മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സംഘം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കുന്നതിന്, സംസ്ഥാനം 1843 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണെന്നും  more...


പത്രിക തള്ളിയ വിഷയത്തിൽ വിശാലിന്റെ കത്ത് പുറത്ത് !

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. വിഷയത്തിൽ വിശാലിന്റെ കത്ത് പുറത്തു വന്നിരിക്കുന്നു. താന്‍  more...

ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ് ; മുഖ്യമന്ത്രി വിജയ് രുപാണി രാജ്‌കോട്ടില്‍ വോട്ട് ചെയ്തു

ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. രാവിലെ 12 മണിവരെയുള്ള കണക്ക് അനുസരിച്ച് 30% ല്‍ അധികം പേര്‍  more...

മൂന്നര വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ പരസ്യത്തിന് പൊടിച്ചത് 3,754 കോടി !

എന്‍.ഡി.എ സര്‍ക്കാര്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ പരസ്യ ഇനത്തില്‍ പൊടിച്ചത് 3,754 കോടി രൂപ. 37,54, 06,23,616 രൂപ. 2014  more...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ന് 71ാം പിറന്നാള്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ന് 71 വയസ്സ് . സോണിയയ്ക്ക് ആശംസകളുമായി ജന്‍പഥിലെ വസതിയിലേക്ക് രാവിലെ കോണ്‍ഗ്രസ് നേതാക്കളുടെയും  more...

ഗാന്ധിയേയും, പട്ടേലിനേയും, ബോസിനേയും ഉല്‍പ്പന്നമാക്കി ; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മഹാത്മഗാന്ധി, സുഭാഷ് ചന്ദ്രബോസ്  more...

ഗുജറാത്തിൽ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്

ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്. ബിജെപിയുടെയും കോൺഗ്രസിന്റെയും കരുത്തുറ്റ പോരാട്ടമാകും നടക്കുക. പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ട്  more...

ഷെ​ഫി​ൻ ജ​ഹാന്‍ ഹാദിയയെ കണ്ടു; കൂടിക്കാഴ്‌ച കോ​ള​ജി​ലെ സ​ന്ദ​ർ​ശ​ക മു​റി​യില്‍

സേ​ല​ത്തെ കോ​ള​ജിലെത്തി ഹാ​ദി​യെ ഷെ​ഫി​ൻ ജ​ഹാന്‍ കണ്ടു. ​അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മെ​ത്തി​യാ​ണു ഷെ​ഫി​ൻ മു​ക്കാ​ൽ മ​ണി​ക്കൂറോളം ഭാര്യയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്. കോ​ള​ജി​ലെ സി​സി​ടി​വി​യു​ള്ള  more...

‘മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നു’: നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. നോട്ട് നിരോധനത്തിലൂടെ മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നെന്ന് മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.  more...

‘തന്നെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നില്‍ അണ്ണാഡിഎംകെ’ – വിശാൽ

ആർകെ നഗറിൽ അരങ്ങേറുന്നത് സംഭവ ബഹുലമായ കാര്യങ്ങള്‍. ചലചിത്ര താരം വിശാലിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെ തുടർന്നാണ് വിവാദങ്ങള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....