News Beyond Headlines

16 Thursday
July

മല്ല്യയെയും ലളിത് മോദിയെയും തിരിച്ചു കൊണ്ടുവരാത്തത് എന്തുകൊണ്ട് ; കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ?


കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. മദ്യരാജാവ് വിജയ് മല്ല്യയെയും, ലളിത് മോദിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനും നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ വൈകുന്നതിനെതിരെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. മല്ല്യയെയും മോഡിയെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാത്തത് എന്ത്  more...


മോദി ദിവസവും കഴിക്കുന്നത് നാല് ലക്ഷം രൂപയുടെ കൂണ്‍: പ്രധാനമന്ത്രിക്കെതിരെ പുതിയ ആരോപണം

മോദി ദിവസവും കഴിക്കുന്നത് നാല് ലക്ഷം രൂപയുടെ കൂണ്‍. ഗുജറാത്തിലെ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂറാണ് ആരോപണവുമായി രംഗത്ത് വന്നത്.  more...

ഗുജറാത്തില്‍ ബിജെപിയുടെ റോഡ് ഷോയ്ക്ക് നേരെ ‘ലോണ്‍ വൂള്‍ഫ്’ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ബിജെപിയുടെ റോഡ് ഷോയ്ക്കിടെ നേതാക്കള്‍ക്ക് നേരെ വധശ്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. പാക്ക് ഭീകരസംഘടനകളുടെ ആക്രമണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഒരു  more...

പാക് നയതന്ത്രജ്ഞരുടെ വിരുന്നില്‍ മന്‍മോഹന്‍ സിങ്ങ് എന്തിന് പങ്കെടുത്തു ; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന വാദം തള്ളി ജെയ്റ്റ്‌ലി

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കോണ്‍ഗ്രസ് പാകിസ്താന്‍ ബന്ധത്തെക്കുറിച്ച് പറഞ്ഞതിന് മാപ്പ് പറയണമെന്ന മന്‍മോഹന്‍സിങ്ങിന്റെ ആവശ്യപ്പെട്ടതിന് തള്ളി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി  more...

മോദിയുടെ പ്രസ്താവന പച്ചക്കള്ളം ; മോദി മാപ്പ് പറയണമെന്ന് മ​ൻ​മോ​ഹ​ൻ സിം​ഗ്

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​കിസ്ഥാ​ൻ ഇ​ട​പെ​ട​ൽ നടന്നുവെന്ന് ആരോപിച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് രം​ഗ​ത്ത്.  more...

കോണ്‍ഗ്രസ്സിന് പുതിയ നായകന്‍ : രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. മറ്റാരും നോമിനേഷന്‍ നല്‍കാതിരുന്നതിനാല്‍  more...

‘സ്വന്തം കഴിവ് കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കണം’; മോദിയെ പരിഹസിച്ച് പാക്കിസ്ഥാന്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തെ പരിഹസിച്ച് പാക്കിസ്ഥാന്‍ രംഗത്ത്. പാക്കിസ്ഥാനെ വിവാദങ്ങളിലേയക്ക് വലിച്ചിഴക്കാതെ സ്വന്തം കഴിവ്  more...

കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ധാരണയും വേണ്ടെ ; യെച്ചൂരിയെ തള്ളി സിപിഎം !

കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ധാരണയും വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ധാരണ. പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന് വേണ്ടിയാണ്  more...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ എ​ന്തു​കൊണ്ട് വി​ക​സ​നം എ​ന്ന വാ​ക്കില്ല ?; ആഞ്ഞടിച്ച് രാ​ഹു​ൽ ഗാ​ന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയ്ക്കെതിരെ വീണ്ടും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​യു​ടെ സ്വ​ന്തം ന​ഗ​ര​ത്തില്‍ വെച്ചാണ് അ​ദ്ദേ​ഹ​ത്തി​നെ​തിരെ  more...

ഒപിഎസിന്റെ അനധീകൃത സ്വത്തിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന്‌ ടി.ടി.വി. ദിനകരന്‍

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ടി.ടി.വി. ദിനകരന്‍ രംഗത്ത്. നേരത്തെ ഇദ്ദേഹത്തിന്റെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....