News Beyond Headlines

15 Wednesday
July

ബാംഗ്ലൂരില്‍ കനത്ത മഴതുടരുന്നു;ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെഎണ്ണം ഒന്‍പതായി


ബാംഗ്ലൂര്‍:അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഞെട്ടിവിറച്ച് ബാംഗ്ലൂര്‍.മഹാനഗരത്തില്‍ മഴക്കെടുതിയില്‍ ഇതുവരെ ഒന്‍പതു ജീവനുകളാണ് പൊലിഞ്ഞത്.വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയതാണ് മഴ.ഇതുവരെ 48 മില്ലീമീറ്റര്‍മഴയാണ് രേഖപ്പെടുത്തിയത്.കനത്തവെള്ളക്കെട്ടില്‍ പാതിമുങ്ങിയ കാറില്‍ നിന്ന് പൊലീസുകാര്‍ യുവതിയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ മഴയുടെ ആഴം എത്രമാത്രമുണ്ടെന്നറിയാന്‍ കഴിഞ്ഞു.വാഹനത്തില്‍  more...


ബിജെപിയുടെ ഏകെജി ഭവന്‍ മാര്‍ച്ചിനു നേരേ പൊലീസ് ലാത്തിവീശി

ന്യൂഡല്‍ഹി:ബിജെപി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ സിപിഎം ഓഫീസായ ഏകെജി ഭവനു നേരേ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശി.കുമ്മനം രാജശേഖരന്റെ കേരള  more...

ഗൗരി ലങ്കേഷ് വധക്കേസ്:പ്രതികളെന്നു സംശയിക്കുന്നവരുടെ രേഖാ ചിത്രം പുറത്തുവിട്ടു

ബാംഗ്ലൂര്‍:പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.എന്നാല്‍ സാക്ഷിമൊഴികളുടെയും സാഹചര്യതെളിവുകളുടെയും  more...

കാശ്മീരില്‍ ഏറ്റുമുട്ടല്‍:സൈന്യം രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരീലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഭീകരരായ വസീം ഷാ, ഹഫീസ് നിസാര്‍ എന്നിവരെ  more...

രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്:സോണിയ ഗാന്ധി

ന്യൂഡല്‍ഹി;എഐസിസി പുനസംഘടനയ്ക്കു ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന നല്‍കി സോണിയഗാന്ധി.വര്‍ഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇതോടെ  more...

”എണ്‍പതു കോടി രൂപയുടെ വരുമാനമുണ്ടായിരുന്നെങ്കിലും മകന്റെ കമ്പനി നഷ്ടത്തിലായിരുന്നു”,ഷാ

ന്യൂഡല്‍ഹി:ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ്ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസിന് 80 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നെങ്കിലും കമ്പനി വന്‍  more...

ശബരമില സ്ത്രീ പ്രവേശനം:ഭരണഘടനാ ബെഞ്ചിനു വിട്ടു

പ്രായഭേദമെന്യേ ശബരമലയില്‍ സ്ത്രീകളെ പ്രവേശിപ്പക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു വിട്ടു.അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക.സ്ത്രീകളുടെ മൗലീകാവകാശം  more...

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്‍ഡ്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു,റാങ്കിംഗില്‍ നൂറാമത്

ന്യൂഡല്‍ഹി:ആഗോള ദാരിദ്ര്യ സൂചികയില്‍(വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്‌സില്‍ ഇന്‍ഡ്യയുടെ സ്ഥാനം വീണ്ടും കുറഞ്ഞു.കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന 119 രാജ്യങ്ങളുടെ പട്ടികയില്‍ 31.4 എന്ന  more...

ജമ്മുകാഷ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. അനന്ദ്‌നാഗ് ജില്ലയിലെ മര്‍ഹമ സംഗമത്തിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയുധധാരികളായ  more...

ഹിമാചലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 9ന്: ഗുജറാത് തീയതി പ്രഖ്യാപിക്കാതെ കമ്മീഷന്‍

ഹിമാചല്‍:ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 9 ന് നടക്കും.തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയ്യതി പ്രഖ്യാപിച്ചത്.ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചല്‍പ്രദേശില്‍ പെരുമാറ്റ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....