News Beyond Headlines

15 Wednesday
July

ജയ്ഷായ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ മാത്രം അന്വേഷണം വേണം:ആര്‍എസ്എസ്‌


ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരായ ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് ആര്എ സ്എസ് സഹസര്കായര്യവാഹ് ദത്താത്രേയ ഹൊസബാളെ. പ്രഥമദൃഷ്ട്യാ തെല്‍വുണ്ടെങ്കില്‍ മാത്രമേ അന്വേഷണത്തിന്റെ ആവശ്യകതയുള്ളൂ. അഴിമതി ആരോപണം ഉയര്ന്നാെല്‍, പ്രഥമദൃഷ്ട്യാ തെറ്റു ചെയ്തതായി തെളിവുണ്ടെങ്കില്‍  more...


ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി

അലഹാബാദ്:ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി.ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നൂപുര്‍ തല്‍വാറിനെയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വെറുതെ വിട്ടത്.നേരത്തേ  more...

ശിവസേനാ നേതാവിന്റെ കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കു പാഞ്ഞു കയറി രണ്ടു മരണം

മുംബൈ:ശിവസേനാ നേതാവ് പപ്പു മാനേ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞു കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു.വ്യാഴാഴ്ച രാവിലെ  more...

കൊളേജ് അധ്യാപകര്‍ക്ക് ദീപാവലി സമ്മാനം: ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ്

ന്യൂഡല്‍ഹി:കേന്ദ്ര,സംസ്ഥാന കൊളേജ് അധ്യാപകര്‍ക്ക് കേന്ദ്രത്തിന്റെ വക വമ്പന്‍ ദീപാവലി സമ്മാനം.ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശയ്ക്കാണ് കേന്ദ്രത്തിന്റെ അംഗീകാരം.ഇതോടെ അധ്യാപകരുടെ ശമ്പളത്തില്‍  more...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഇന്‍ഡ്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി, സാന്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റൊ ഭാഗമായാണ്  more...

ആരുഷി വധം:ഹൈക്കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി:ആരുഷി തല്‍വാര്‍ വധക്കേസില്‍ ഹൈക്കോടതി വിധി ഇന്ന്.ആരുഷിയുടെ മാതാപിതാക്കള്‍ പ്രതികളായ കേസില്‍ നേരത്തേ ഗാസിയാബാദ് പ്രത്യോക ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ  more...

ജയ് ഷായ്‌ക്കെതിരെ അന്വേഷണം വേണം:യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി:ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ അന്വേഷണം വേണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ  more...

നൈജീരിയന്‍ വംശജന് മര്‍ദ്ധനം; സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി:മോഷ്ടാവെന്നാരോപിച്ച് സന്ദര്‍ശകനായ നൈജീരിയന്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് പിടിയില്‍.സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലാണ് സംഭവം നടന്നത്.യുവാവിനെ  more...

ഇന്ധന നികുതി കുറച്ച് ബിജെപി സംസ്ഥാനങ്ങള്‍

മഹാരാഷ്ട്ര,ഗുജറാത് തുടങ്ങീ ബിജെപി ഭരണ സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ദ്ധിത നികുതി(വാറ്റ്) കുറച്ചു.പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ മഹാരാഷ്ട്രയില്‍  more...

‘ഇറ്റാലിയന്‍ കണ്ണട മാറ്റൂ,വികസനം കാണാം’രാഹുലിനോട് ഷാ

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബിജെപി ദേശീയ അധ്യക്ഷന്റെ പരിഹാസപ്പോര്.കഴിഞ്ഞ 60 വര്‍ഷമായി കോണ്‍ഗ്രസ് എന്തു വികസനമാണ് അമേഠിയില്‍ എത്തിച്ചതെന്നും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....