മധുരയ്ക്ക് സമീപം തിരുമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. കൊല്ലം ആശ്രാമം പള്ളിമുക്ക് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഇവരെ വൈകാതെ മധുര മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. സജീദ് സലീം, more...
വിമാന യാത്രയിലെ പെരുമാറ്റ ചട്ടം പ്രഖ്യാപിച്ച് ഡിസിജിഎ(ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍).യാത്രാ വേളയില്‍ മോശമായി പെരുമാറുന്ന യാത്രക്കാര്‍ക്ക് രണ്ടു more...
ഇന്ത്യയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ സ്വന്തം നാട്ടിൽ നിന്നുതന്നെ ബീഫ് കഴിച്ച ശേഷം വരുന്നതായിരുക്കും നല്ലതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് more...
ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റഹിം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പോലീസ് പരിശോധന. പഞ്ചാബ്-ഹരിയാന പോലീസാണ് പരിശോധനയ്ക്ക് നേതൃത്വം more...
മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 നവജാത ശിശുക്കള്‍ മരിച്ചു. നവജാത ശിശുക്കളുടെ പ്രത്യേക വിഭാഗത്തില്‍ 96 ശിശുക്കളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ more...
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെക്കുറിച്ച് എഴുതിയില്ലായിരുന്നെങ്കില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടില്ലായിരുന്നുവെന്ന് ബിജെപി എംഎല്‍എ. കോണ്‍ഗ്രസിന്റെ കാലത്തെ ആര്‍എസ്എസ് നേതാക്കളുടെ more...
ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് മരണം. കോയമ്പത്തൂരിലെ സോമനൂര്‍ നഗരത്തിലാണ് ദാരുണമായ സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെയും more...
മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ ഫിറോസ് ഖാനും താഹിര്‍ മെര്‍ച്ചന്റിനും വധശിക്ഷ. കൂട്ടുപ്രതികളായ അബു സലേമിനും കരിമുള്ള ഖാനും മുംബൈ പ്രത്യേക more...
ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിനപകടം. ഹൗറ ജഹല്‍പ്പൂര്‍ ശക്തികുഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികളും പാളത്തില്‍ നിന്നും വഴുതിമാറി. യുപിയിലെ സോന്‍ബന്ദ്രയില്‍ വച്ചായിരുന്നു more...
സംസ്ഥാനത്തിന്റെ വികസനത്തിന് രാഷ്ട്രീയം ഒരു തടസമാവില്ലെന്ന് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....