News Beyond Headlines

15 Wednesday
July

കെട്ടിടത്തിന് തീപിടിച്ച് മുംബൈയില്‍ ഒരു കുട്ടിയടക്കം ആറു പേര്‍ മരിച്ചു


മുംബൈയില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് തൊഴിലാളികളും ഒരു കുട്ടിയുമടക്കം ആറ് പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ ആര്‍ എന്‍ കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുഹുവില്‍ അര്‍ധ രാത്രിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തി. പശ്ചിമ ബംഗാളില്‍ നിന്നുള്ള  more...


ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷമാക്കി സംഘപരിവാറും ബിജെപിയും

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആഹ്ലാദവുമായി സംഘപരിവാറും ബിജെപിയും. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും  more...

ഓണം ആഘോഷിക്കുമ്പോള്‍ എനിക്ക് ബീഫ് കറി വെച്ച് തരണം ; മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു !

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യാകുന്നതിന് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. മലയാളികളുടെ മതനിരപേക്ഷത തന്നെ  more...

പെണ്‍കുട്ടികളുടെ വിവാഹത്തിലെ വ്യത്യസ്ത പ്രായപരിധി ; ചോദ്യം ചെയ്ത് സുപ്രീം കോടതി

പെണ്‍കുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി  more...

ആര്‍.എസ്.എസ് മേധാവിയുടെ പരിപാടിയ്ക്ക് വേദി അനുവദിച്ചത് ബംഗാള്‍ റദ്ദാക്കി

കൊല്‍ക്കത്ത: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് വേദി അനുവദിച്ച നടപടി ബംഗാള്‍ സര്‍ക്കാര്‍ റദ്ദാക്കി. പരിപാടി നടക്കാന്‍  more...

ഹണി പ്രീത് മുങ്ങിയത് നേപ്പാളിലേയ്ക്ക്?

ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്തു മകളും ദേരാ സച്ചാ സൗദയുടെ പിന്‍ഗാമിയുമായ ഹണി പ്രീത് മുങ്ങിയത് നേപ്പാളിലേക്കെന്ന്  more...

പളനിസാമി വിളിച്ച എംഎല്‍എമാരുടെ യോഗം ആരംഭിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച എംഎല്‍എമാരുടെ യോഗം ആരംഭിച്ചു. ആകെ 108 എംഎല്‍എമാരാണ് യോഗത്തിനെത്തിയിരിക്കുന്നത്. ചെന്നൈയിലെ അണ്ണാ  more...

ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറെന്ന് ചൈനീസ് പ്രസിഡന്റ്

ബെയ്ജിംഗ്: പഞ്ചശീല തത്വങ്ങള്‍ക്കധിഷ്ഠിതമായി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള  more...

ലാലുവിന്റെ മകളുടെ ഡല്‍ഹിയിലെ ഫാംഹൗസ് കണ്ടുകെട്ടി

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസ ഭാരതിയുടെ ഉടമസ്ഥതയില്‍ ഡല്‍ഹിയിലുള്ള ഫാം ഹൗസ് എന്‍ഫോഴ്‌സ്‌മെന്റ്  more...

മൂന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

മംഗളൂരു: ശ്രീനിവാസ എഞ്ചിനീയറിങ് കോളജിലെ മൂന്ന് വിദ്യാർഥികൾ മംഗളൂരുവിലെ നേത്രാവതി നദിയിൽ മുങ്ങി മരിച്ചു. മൂന്നാം വർഷക്കാരായ ചിത്രദുർഗ സ്വദേശി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....