ചൈനയുടെ ഭീഷണി വകവെയ്ക്കാതെചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക് ലാമില്‍ നിലയുറപ്പിച്ച് ഇന്ത്യന്‍ സൈന്യം. ഭീഷണി വകവെയ്ക്കാതെ ദീര്‍ഘ നാളത്തേയ്ക്ക് നിലയുറപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ചൈനയുടെ അടിച്ചമര്‍ത്തലിനും ഭീഷണിക്കും നിന്നു കൊടുക്കില്ലെന്ന നിലപാടിലാണ് സൈന്യം.
സമുദ്രാതിര്‍ത്തി ലംഘിച്ച മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍. ഇവരുടെ ബോട്ടും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു. പാക് കടലിടുക്കില്‍ ശ്രീലങ്കന്‍ more...
കാശ്മീരില്‍ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് നിസാര പരിക്കുകളേറ്റു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ താല്‍ക്കാലിക പോലീസ് പോസ്റ്റിനു നേരെയാണ് more...
ബസിര്‍ഗട്ട് കലാപത്തിന്റെ മറവില്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപി നീക്കം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ more...
ബീഫിന്റെ പേരില്‍ജുനൈദ് എന്ന കൗമാരക്കാരനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഇയാളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. നിയമപരമായ തടസമുള്ളതിനാലാണ് പേര് more...
ഉല്‍പന്നങ്ങളില്‍ എം.ആര്‍.പി (പരമാവധി ചില്ലറ വില) രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ചരക്കുസേവന more...
കാമുകിയുമായി ഒളിച്ചോടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കാഞ്ചീവരത്തിന് സമീപം പൊദവൂര്‍ സ്വദേശിയായ രാഹുല്‍ (26) ആണ് മരിച്ചത്. ഇയാളുടെ കാമുകി അനിത(22)യെ more...
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്. കൃഷ്ണദാസ്, ശക്തിവേല്‍ എന്നിവര്‍ കേരളത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും more...
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെയും ബിഹാര്‍ മന്ത്രിയും മകനുമായ more...
ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലേക്ക് യാത്ര തിരിച്ചു. മൂന്നു ദിവസത്തെ ഇസ്രയേൽ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....