ഇന്‍ഡ്യയുടെ കാര്‍ട്ടോസാറ്റ് 2ഉം 31 വിദേശ ഉപഗ്രഹങ്ങളുമടക്കം,ഐഎസ്ആര്‍ഒയുടെ പിസ്എല്‍വി-38 ഉപയോഗിച്ചു നടത്തിയ വിക്ഷേപണം വിജയകരം.ഇന്ന് രാവിലെ 9.39 ന് സതീശ് ധവാന്‍ സ്‌പേസ് സെന്റില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്‍ഡ്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് നിരയിലെ ആറാമത്തേതാണ് ഇന്ന് വിക്ഷേപിച്ചത്.അതോടെ കാലാവസ്ഥാ more...
ചെന്നൈ: കാര്‍ട്ടോസാറ്റ് 2 ഇയും വിദേശ നാനോ ഉപഗ്രഹങ്ങളുംമടക്കം 31 ഉപഗ്രഹങ്ങള്‍ ഇസ്രോ (ഇന്ത്യന്‍ ബഹിരാ കാശ ഗവേഷണ സംഘടന) more...
പ്രമുഖ ദലിത് നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ജഗ്ജീവന്‍ റാമിന്റെ പുത്രിയും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന മീരാകുമാര്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു more...
ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ ജാദവ് പാക് സൈനീക മേധാവിക്ക് ദയാഹര്‍ജി more...
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചതോടെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് more...
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി റോബര്‍ട്ട് പയസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ more...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ നഗ്നചിത്രങ്ങള്‍ യോഗി പുറത്തുവിട്ടുവെന്നാണ് അസമിലെ ബിശ്വനാഥ് more...
കശ്മീരില്‍ ഇന്ന് പുലര്‍ച്ചെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ റാഫിയാബാദിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് more...
കോയമ്പത്തൂരില്‍ നിന്നും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത കൊല്‍കത്ത ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി കര്‍ണന്റെ ജാമ്യഹര്‍ജ്ജി സുപ്രീം കോടതി തള്ളി. more...
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിനിന്റെ വസതിയില്‍ സിബിഐ റെയ്ഡ് . കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....