News Beyond Headlines

13 Monday
July

പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍


റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടിയ പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സിന്ധുവിനെ ഡപ്യൂട്ടി കളക്ടറായി നിയമിക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സിന്ധുവിന് അപ്പോയിന്റ്‌മെന്റ് ഉത്തരവ് ലഭിക്കും. സംസ്ഥാന ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണനുഡു ഇക്കാര്യം  more...


ഇന്ത്യയിലെ വംശീയതിക്രമത്തിനെതിരെ അവര്‍ കൈകോര്‍ക്കുന്നു

ഇന്ത്യയില്‍ നേരിടുന്ന വംശീയാതിക്രമങ്ങളെ നേരിടാന്‍ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളും കൈ കോര്‍ക്കുന്നു. അടുത്ത കാലത്തായി ആഫ്രിക്കയിലെയും കിഴക്കന്‍  more...

മോദി സി.ബി.ഐയെ ഉപയോഗിച്ച്‌ പകവീട്ടുകയാണെന്ന്‌ പി. ചിദംബരം

മോദി സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച്‌ പകവീട്ടുകയാണെന്ന്‌ മുന്‍ ധനമന്ത്രി പി. സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെ നിശബ്‌ദമാക്കാനുള്ള ശ്രമമാണിത്‌. പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും  more...

റാൻസംവെയറിന്റെ വ്യാപനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട് ; എടിഎമ്മുകളില്‍ സുരക്ഷ ഉറപ്പാക്കി

സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മായ വാ​ണാ​ക്രൈ റാൻസംവെയറിന്റെ വ്യാപനം താരതമ്യേന കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എടിഎമ്മുകളും അടിയന്തരമായി  more...

പി.ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തിയുടേയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്.പീറ്റര്‍ മുഖര്‍ജിയുടേയും ഭാര്യ ഇന്ദ്രാണിയുടെയും  more...

കുല്‍ഭൂഷണ്‍ യാദവ് കേസ് : ഹരീഷ് സാല്‍വെ വാങ്ങുന്നത് വെറും 1 രൂപ

പാകിസ്താന്‍വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ. വിദേശകാര്യ  more...

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ജസ്‌റ്റിസ്‌ കര്‍ണന്റെ ആവശ്യം സുപ്രീം കോടതി തള്ളി

തനിക്കെതിരായ അറസ്‌റ്റ്‌ നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ സി.എസ്‌ കര്‍ണന്റെ ആവശ്യം  more...

റാന്‍സംവെയര്‍ വൈറസ് ആക്രമണം:രാജ്യത്ത് എടിഎമ്മുകള്‍ അടയ്ക്കുന്നു

ലോകത്തെ ഞെട്ടിച്ച റാന്‍സംവെയര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും  more...

പാക്കിസ്ഥാനിലും സൗദിയിലുമില്ലാത്ത മുത്തലാഖ് ഇന്‍ഡ്യയ്‌ക്കെന്തിന്?

തീവ്ര മുസ്ലിം രാജ്യമായ പാക്കിസ്ഥാന്‍ പോലുംമുത്തലാഖ് വേണ്ടന്നു വെച്ചു വിവാഹ മോചന നിയമം പരിഷ്‌ക്കരിച്ചു.പിന്നെയെന്തിന് ഇന്‍ഡ്യയില്‍ അതു പിന്തുടരുന്നു.മുത്തലാഖ് വേണ്ടന്നു  more...

ജസ്റ്റിസ് കര്‍ണന്‍ മാപ്പ് പറയില്ല

കോടതിയലക്ഷ്യ നടപടി നേരിടുന്ന ജസ്റ്റിസ് സി.എസ് കര്‍ണന്‍ മാപ്പ് പറയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. കേടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിച്ചതിലൂടെ തന്നെ ഇംപീച്ച്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....