ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിയോജക മണ്ഡലത്തില്‍ എം എല്‍ എ ശകാരിച്ചതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞ ഐ പി എസ് ഉദ്യോഗസ്ഥ ചാരു നിഗം വിശദീകരണവുമായി രംഗത്തെത്തി.തന്റെ കണ്ണുനീര്‍ ബലഹീനതയായി കാണരുതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ പിന്തുണയില്‍ വികാരാധീനയായതാണ് താനെന്നും അവര്‍ more...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ധൈര്യമുണ്ടെങ്കില്‍ നുണപരിശോധനയ്ക്കു വിധേയനാകാനും എഎപിയില്‍ നിന്നു പുറത്താക്കപ്പെട്ട more...
ദക്ഷിണ ഡല്‍ഹിയിലെ തുഗ്ലകബാദില്‍ ഒരു സ്‌കൂളിലുണ്ടായ വാതകചോര്‍ച്ചയില്‍ 110 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍. കസ്റ്റംസ് ഡിപ്പോയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന റാണി ഝാന്‍സി more...
സി.പി.എം സോണിയ ഗാന്ധിക്ക് ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എ.കെ ആന്റണി. തിരിച്ചടികള്‍ സ്വാഭാവികമാണ്. കോണ്‍ഗ്രസ് more...
എന്തിനുമേതിനും പ്രധാനമന്ത്രിയെ ആശ്രയിക്കുന്ന അവസ്ഥ.ചണ്ഡിഗഡ്ഢില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ യുവാവാണ് പ്രണയം പൂവണിയാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.നേഴ്‌സായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ കാര്യങ്ങള്‍ more...
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ നാഴികക്കല്ലായി ജി സാറ്റ് - 9 (സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ്) ഭ്രമണപഥത്തിലേക്കു കുതിച്ചുയര്‍ന്നു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള more...
രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. പൈശാചികവും സമാനതകളില്ലാത്ത ക്രൂരത കൊലപാതകമാണ് നടന്നതെന്നും more...
അതിര്‍ത്തിയില്‍ ആളിപ്പടരുന്ന അശാന്തി കണക്കിലെടുത്ത് ആഴ്ചയിലൊരിക്കല്‍ സര്‍വ്വീസ് നടത്തിയിരുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു.മെയ് 11 മുതല്‍ സര്‍വ്വീസ് more...
നിര്‍ഭയക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിഇന്ന് വിധി പറയും. മൂന്നുംഗ ബെഞ്ചിലെ ജസ്റ്റീസ് more...
പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികല ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും. അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവുശിക്ഷയ്ക്കു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....