News Beyond Headlines

13 Monday
July

ബാങ്ക് കൊള്ളയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ; മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 24 മുതല്‍ പിഴ


അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലങ്കില്‍ ഏപ്രില്‍ 24 മുതല്‍ പിഴ ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുളള വ്യത്യാസം കണക്കാക്കിയാണ് പിഴ ഈടാക്കുക. വിവിധ മേഖല തിരിച്ചാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എസ്ബിഐ  more...


ഭിന്നലിംഗ വിഭാഗത്തിലെ ആദ്യ എസ്.ഐ ചുമതലയേറ്റു

രാജ്യത്ത ഭിന്നലിംഗ വിഭാഗത്തിലെ ആദ്യ പോലീസ് ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റു. കെ.പ്രഗതി യാഷിനിയാണ് ചരിത്രത്തിന്റെ ഭാഗമായത്. ഞായറാഴ്ചയാണ് ഇവര്‍ ചുമതലയേറ്റത്. തമിഴ്‌നാട്ടിലെ  more...

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം : ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു ; 11 സൈനികര്‍ക്ക്‌ പരിക്ക്‌

ശ്രീനഗറിലെ നോവാട്ടയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 11 സൈനികര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന  more...

വിമാനത്താവളത്തിൽ യുവതിയെ വസ്​ത്രമഴിപ്പിച്ച്​ പരിശോധിക്കാൻ ശ്രമം; വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് തേടി

ഇന്ത്യൻ യുവതിയെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വസ്ത്രമഴിച്ച് പരിശോധിക്കാൻ ശ്രമിച്ച സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് തേടി. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ  more...

ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര ; ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വൻ തട്ടിപ്പ്

മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇവിഎം) വൻ തട്ടിപ്പ്. റിപ്പോർട്ടുകളെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ്  more...

ഇന്ധന വില കുറച്ചു:പെട്രോളിന് 3.77 പൈസയും ഡീസലിന് 2.91 പൈസയും കുറച്ചു

പെട്രോള്‍,ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പിനികള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചു.പെട്രോളിന് 3 .77രൂപയും ഡീസലിന് 2.91 രൂപയും കുറച്ചു.പുതുക്കിയ വില  more...

ദേശീയസംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യാശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി ; വിധി ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാധകം

ദേശീയസംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യാശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യശാലകള്‍ക്കും വിധി ബാധകമാണെന്നും  more...

പ്രതിഷേധം മൗലികാവകാശം : ഹര്‍ത്താല്‍ നിരോധിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി

ഹര്‍ത്താല്‍ നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പണിമുടക്കും ഹര്‍ത്താലും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. പ്രതിഷേധമെന്നത്  more...

പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദി

വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിന്നോക്ക വിഭാഗങ്ങളോടുള്ള സർക്കാർ നിലപാട്, ജിഎസ്ടി  more...

പുറ്റിങ്ങല്‍ അപകടം : താന്‍ ഉത്തരവാദിയെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി റെറ്റോയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍. തനിക്കെതിരെ സര്‍ക്കാര്‍,  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....