അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിൽ അധികൃതർ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതായി സഹതടവുകാരുടെ ആരോപണം. ജയില്‍ വസ്ത്രങ്ങള്‍ക്ക് പകരം ചുരിദാർ ധരിക്കുന്നതായും ജയിൽഭക്ഷണത്തിന് പകരം വീട്ടിൽ നിന്നുള്ള ആഹാരം കഴിക്കുന്നതായുമാണ് പ്രധാന ആരോപണങ്ങള്‍. ഇവര്‍ക്ക് more...
സര്‍ക്കാര്‍ പദ്ധതികളില്‍ ഒരു തരത്തിലുള്ള വീഴ്ചയും കാലതാമസവും വരാന്‍ സമ്മതിക്കില്ല. ദിവസം 18-20 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് സര്‍ക്കാര്‍ more...
രാജ്യത്തെ സേവിക്കുന്നതിനായി ഡിജിറ്റല്‍ പണമിടപാടുകളില്‍ പങ്കാളികളാകണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ ഇടപാടുകൾക്ക് രാജ്യത്ത്കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ടെന്നും അത്തരം more...
ഡ്രൈവിങ്ങ് ലൈസൻസിനും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പുതുതായി ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നവർക്കും നിലവിലുള്ള ലൈസന്‍സ് പുതുക്കുന്നവർക്കുമാണ് ആധാർ കാർഡ് more...
പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഗോക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച ഗോ സംരക്ഷണ more...
എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിനെ വിലക്കിക്കൊണ്ട് നാലു സ്വകാര്യ കമ്പനികള്‍ രംഗത്ത്. ജറ്റ് എയര്‍വേസ്, more...
കള്ളപ്പണം കൈവശമുള്ളവര്‍ ഉടന്‍ വെളിപ്പിയ്ക്കുക.സമയം ഇനി നീട്ടില്ല.കള്ളപ്പണക്കാരുടെ വിവരങ്ങള്‍ മുഴുവന്‍ സര്‍ക്കാരിന്റെ പക്കലുണ്ട്.കള്ളപ്പണം സ്വമേധയാ വെളുപ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുമായി സഹകരിച്ച് more...
ഏഷ്യയിലെ ഏറ്റവും നീളമേറിയ റോഡ് ടണല്‍ ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനു സമര്‍പ്പിക്കും. ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്കുള്ള യാത്രാദൈര്‍ഘ്യം രണ്ടുമണിക്കൂറിലേറെ more...
മീഡിയയില്‍ വ്യാപകമായി അശ്ലീല വീഡിയോ പ്രചരിക്കുന്നതിനെതിരെ സുപ്രീം കോടതി. പ്രായ വ്യത്യാസമില്ലാതെ നല്ലൊരു ശതമാനം ജനങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്കും അശ്ലീല more...
എഐഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചു. രണ്ടില ചിഹ്നത്തിനു വേണ്ടി ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും അവകാശ വാദം ഉന്നയിച്ചതോടെയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....