കൊച്ചി: ഇന്ത്യന്‍ പൗരന്മാരെന്ന വ്യാജേന പാസ്‌പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്ക് കടക്കാനെത്തിയ നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനത്തില്‍ പോകാനെത്തിയ സമീര്‍ റോയ്, റോയ് അരു, റോയ് അനികത് , നിമൈദാസ് എന്നിവരാണ് പിടിയിലായത് .ഇവരില്‍ more...
പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പെരുമ്പടന്നയില്‍ വാടകയ്ക്ക് താമസിക്കുന്ന more...
കൊച്ചി ∙ അനധികൃതമായി ആനക്കൊമ്പുകൾ കൈവശംവച്ചെന്ന കേസ് പിൻവലിക്കാനുള്ള ഹർജി തള്ളിയതിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ. സർക്കാരിന്റെ ഹർജി തള്ളിയ പെരുമ്പാവൂർ more...
എരുമേലി: ബസ് സ്റ്റാന്‍ഡില്‍ മര്‍ദനമേറ്റ സ്വകാര്യ ബസ് ക്ലീനര്‍ക്കെതിരെ പോക്‌സോ കേസ്. വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം തോപ്പില്‍പാത വീട്ടില്‍ ടി.കെ.അച്ചുമോന് more...
കൊച്ചിയില്‍ കൊലപാതകം. നെട്ടൂരില്‍ യുവാവിനെ അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. more...
പുറത്തിറങ്ങിയാല്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് നാടും നഗരവും. നാടെങ്ങും തെരുവുനായ ശല്യം അതീവ രൂക്ഷമായിരിക്കുന്നു. നഗര more...
കൊച്ചി നഗരത്തില്‍ വീണ്ടും എടിഎം തട്ടിപ്പ്. എടിഎം മെഷീഷിനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പിന്‍വലിച്ച പണം കിട്ടാതെ more...
എറണാകുളം ചെട്ടിച്ചിറയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രാജീവനാണ് മരിച്ചത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് രാജീവ്. പൊലീസ് അന്വേഷണമാരംഭിച്ചു. more...
കൊച്ചി: 100 കോടി രൂപ വിലയുള്ള എയര്‍ബസ് എച്ച് 145 എന്ന ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കി മലയാളി വ്യവസായിയായും ലുലു more...
മുരിക്കാശ്ശേരി: ഇടുക്കി മുരിക്കാശ്ശേരിയില്‍ പത്താം ക്ലാസുകാരി ഗര്‍ഭിണിയായി. സംഭവത്തില്‍ ബന്ധുവും അയല്‍ വാസിയുമായ 19 കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....