News Beyond Headlines

26 Sunday
April

രാത്രിയില്‍ ഇരട്ടക്കുട്ടികളോടൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി കിണറ്റില്‍ മരിച്ച നിലയില്‍: ദുരൂഹത


മുണ്ടക്കയം കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടുക്ക മൈനാക്കുളം പുത്തന്‍പറമ്പില്‍ ശ്യാമിന്റെ ഭാര്യ അഞ്ജലി(26)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു പിന്നിലെ കിണറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ ഇരട്ടക്കുട്ടികളോടൊപ്പം ഉറങ്ങാന്‍ കിടന്ന  more...


‘ദിലീപിന്റെ സഹോദരനുമായി മകന്‍ സംസാരിച്ചു’; പി.സി. ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ്

കോട്ടയം: കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. നടന്‍  more...

കൊച്ചി വിമാനത്താവളത്തില്‍ കറന്‍സി പിടിച്ചെടുത്തു

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കറന്‍സി പിടിച്ചെടുത്തു. സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചയാളാണ് പിടിയില്‍. മൂവാറ്റുപുഴ സ്വദേശി തോപ്പില്‍ യൂസഫാണ്  more...

ബുക്ക് ചെയ്തത് 17000 രൂപയുടെ ഫോൺ, കിട്ടിയത് കാലാവധി കഴിഞ്ഞ പൗഡർ; പണിപറ്റിച്ചത് ഡെലിവറി ബോയ്

നെടുങ്കണ്ടം: ഓൺലൈൻ വ്യാപാരസൈറ്റിലൂടെ മൊബൈൽ ഫോൺ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നുടിൻ പൗഡർ. പോലീസ് നടത്തിയ അന്വേഷണത്തിൽ,  more...

കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ കൊന്ന കേസിലെ പ്രതി കുഴഞ്ഞുവീണു മരിച്ചു

കൊച്ചി പിഞ്ചുകുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മൂമ്മ പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി  more...

ഹോട്ടലില്‍നിന്ന് പൊറോട്ടയും ഓംലെറ്റും കഴിച്ചു, അസ്വസ്ഥത; യുവാവ് മരിച്ചു

കട്ടപ്പന : പൊറോട്ട കഴിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി(35) ആണ്  more...

സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സ്ഥലംമാറ്റം

കോഴിക്കോട്: ലൈംഗികാതിക്രമ കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ  more...

നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍

നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍. കേസ് പരിഗണിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും,  more...

‘അമ്മച്ചിയെ സന്തോഷത്തോടെ യാത്ര അയച്ചു; എന്തിന് മോശം പ്രചരണം’: കുടുംബം പറയുന്നു

മരണവീട്ടില്‍ അമ്മച്ചിയുടെ മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മരണവീട്ടില്‍ ദുഃഖഭാവമില്ലാത്തതിനെ  more...

സൂരജ് പാലാക്കാരന് ജാമ്യം

യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലാണ് നടപടി. ജസ്റ്റിസ് മേരി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....