കൊച്ചി : പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ്പൊലീസ് പറയുന്നത്.
നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. ജസ്റ്റിസ് നാരായണ കുറുപ്പ് അധ്യക്ഷനായ കമ്മിഷനാണ് more...
വാളയാര്‍ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെ വിട്ടതിനെതീരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും more...
കൊച്ചി : നഗരത്തില്‍ പട്ടാപകല്‍ നടന്ന മോഷണകേസിലെ രണ്ടാം പ്രതി പൊലീസ് പിടിയില്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ കലൂര്‍ മെട്രോ more...
തൃശൂര്‍: വിവാദമുണ്ടാക്കിയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് ബലപരിശോധന തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് വടക്കാഞ്ചേരിയില്‍ more...
കൊച്ചി: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതര്‍ ജില്ലയിലെന്നാണ് ആരോഗ്യ വകുപ്പിന്റെ more...
തൊടുപുഴ : 16 വയസുകാരന്‍ 14 വയസ്സസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാമ് സംഭവം നടന്നത്. more...
അങ്കമാലി മൂക്കന്നൂര്‍ ആനാട്ടിചോലയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. പുലര്‍ച്ചെ 3.30 ന് കാടിറങ്ങിയ കാട്ടാനകള്‍ മണിക്കൂറുകളായി ജനവാസ മേഖലയില്‍ തുടരുകയാണ്. more...
ആര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്് കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ തമ്മിലടി കോട്ടയത്ത് തുടരുന്നു. അന്ന് ആര്‍പ്പുക്കരയിലെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് more...
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നാളെ വിതരണം ചെയ്യും. 44 പേരുടെ ബന്ധുക്കള്‍ക്കാണ് നാളെ ധനസഹായം ലഭിക്കുക. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....