എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പി.സി ജോര്‍ജിന്റെ ഭീഷണി. മുണ്ടക്കയം എസ്‌റ്റേറ്റിലാണ് സംഭവം. ഭൂമി കയ്യേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. സംസാരത്തിനിടെ തോക്ക് ചുണ്ടി തൊഴിലാളികള്‍ക്ക് നേരെ അദ്ദേഹം കയര്‍ക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസ്സിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അന്വേഷണ സംഘം more...
യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ മെട്രോ യാത്രക്കെതിരെ പോലീസ് കേസെടുത്തു. ഈ മാസം 20നാണ് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തില്‍ more...
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷായേയും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും പോലീസ്. അന്വേഷണം തുടരുകയാണെന്നും ആലുവ റൂറല്‍ എസ്പി more...
പ്രതി പള്‍സര്‍ സുനിക്ക് കത്തെഴുതാന്‍ കടലാസ് നല്‍കിയിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്. നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തി കത്തെഴുതിയ പേപ്പറില്‍ ജയിലിന്റെ സീലുണ്ടായിരുന്നു. more...
നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍. സിനിമ മേഖലയില്‍ ഉള്ളവര്‍ക്കു more...
ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ ചര്‍ച്ചയിലൂടെ അപമാനിച്ചതിന് ദിലീപിനെതിരെ പരാതി. സംഭവം ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് more...
പുതുവൈപ്പില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. പൊലീസിന്റെ ഇടപെടല്‍ മൂലമാണ് പുതുവൈപ്പിനിലെ സമാധാന സമരം അക്രമാസക്തമായത്. more...
നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടന്‍ ദിലീപിന്റെ മൊഴിയെടുക്കുന്നു. മൊഴി നല്‍കുന്നതിനായി ദിലീപിന്റെ അടുത്ത കൂട്ടുകാരനും സംവിധായകന്‍ നാദിര്‍ഷായും more...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപില്‍ നിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും. ആലുവ പോലീസ് ക്ലബില്‍ വച്ച് എഡിജിപി ബി.സന്ധ്യയുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....