News Beyond Headlines

26 Sunday
April

കോടതിയില്‍ പ്രതി വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു


വനിതാ ഡോക്ടര്‍ക്ക് കോടതി മുറിയില്‍ പ്രതിയുടെ മര്‍ദ്ദനം. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. കഞ്ചാവ് കേസില്‍ പ്രതിയായ രാജു ആണ് കോതമംഗലം താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത്. ഒരു കേസില്‍ സാക്ഷി പറയാന്‍ കോടതിയില്‍ എത്തിയതായിരുന്നു ഡോക്ടര്‍. മറ്റൊരു ഡോക്ടറെ  more...


ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍

ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ആലുവ തോട്ടപ്പടി സ്വദേശി ജോസഫാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 8.15  more...

ഭാര്യ ചെലവിന് നല്‍കണമെന്ന് ഭര്‍ത്താവ് ; പോയി പണിയെടുക്കാന്‍ ഹൈക്കോടതി

ഭര്‍ത്താവിന്റെ ജോലി പോയതിനെ തുടര്‍ന്ന് വിവാഹമോചനത്തിന് ഒരുങ്ങുന്ന ഭാര്യ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് കുടുംബക്കോടതി വിധിച്ചിരുന്നു. ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു  more...

കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ. അന്വേഷിക്കും

കലാഭവന്‍ മണിയുടെ ദുരൂഹമരണത്തിന്റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. സി.ബി.ഐ: ഡിവൈ.എസ്‌.പി. ജോര്‍ജ്‌ ജെയിംസിനാണു ചുമതല. സി.ബി.ഐ. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഡി.  more...

കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിക്ക് നേരെ പീഡനശ്രമം

കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ യുവതിക്ക് നേരെ പീഡനശ്രമം. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് പീഡിപ്പിക്കാന്‍  more...

പിറവം ലഹരിയില്‍ മയങ്ങുന്നു..!

പിറവം ലഹരിയില്‍ മയങ്ങുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇപ്പോള്‍ ഈ വലയത്തില്‍ അടിമയാക്കപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത്  more...

അപകട സൈറണ്‍ മുഴങ്ങിയിട്ടും കുലുക്കമില്ലാതെ ബാഹുബലി പ്രേക്ഷകര്‍

ഒബ്‌റോണ്‍മാളില്‍ അഗ്നിബാധയെത്തുടര്‍ന്ന് അപകട സൈറണ്‍ തുടര്‍ച്ചയായി മുഴങ്ങിയിട്ടും കുലുക്കമില്ലാതെ ബാഹുബലി പ്രേക്ഷകര്‍. സമീപത്തെ രണ്ടു തിയറ്ററുകളിലായി സി.ഐ.എ, രാമന്റെ ഏദന്‍തോട്ടം  more...

കൊച്ചി ഒബ്രോണ്‍ മാളില്‍ വന്‍ തീപിടുത്തം

കൊച്ചിയിലെ ഒബ്രോണ്‍ മാളില്‍ വന്‍ തീപിടുത്തം. രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാലാം നിലയിലെ ഫുഡ്‌കോര്‍ട്ടിലാണ് ആദ്യം തീ കണ്ടത്.  more...

സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകന്‍ കാറടപകടത്തില്‍ മരിച്ചു

സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗംവും കുടുംബാഗംങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മകൻ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു.പണിക്കൻകുടി ഞാറക്കുളം മജ്ജുഷ് (34)  more...

ഫു​ട്ബോ​ൾ താ​രം സി​കെ വി​നീ​തി​നെ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി

ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം സി​കെ വി​നീ​തി​നെ ഏ​ജീ​സ് ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. മ​തി​യാ​യ ഹാ​ജ​രി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​ ഏ​ജീ​സാണ് താരത്തിനെ ജോലിയില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....