News Beyond Headlines

16 Sunday
August

കടപ്പാടിന്റെ പേരിൽ ഇനി ആരുമായിട്ടും സിനിമ ചെയ്യില്ല: ദിലീപ്


ഇനിമുതൽ സംവിധായകരോടോ നിർമാതാക്കളോടോ മറ്റ് നടന്മാരോടോ ഉള്ള കടപ്പാടിന്റെ പേരിൽ ഒരു സിനിമയ്ക്കും ദിലീപ് ഡേറ്റ് നൽകില്ലെന്ന് സൂചന. ദിലീപിന്റെ ഒഫീഷ്യൽ ഫാൻസിന്റെ ഫേസ്ബുക്ക് പേജായ ദിലീപ് ഓൺലൈനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ദിലീപേട്ടൻ ഇനിമുതൽ ആരുടെയും കടപ്പാടിന്റെ പേരിൽ സിനിമ ചെയ്യാൻ  more...


നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം ; ബജറ്റ് അവതരണം ഫെബ്രുവരി രണ്ടിന്

നിയമസഭാ സമ്മേനത്തിന് ഇന്നു തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. രാവിലെ ഒൻപതിനാണ് ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ  more...

ശ്യാമപ്രസാദ് വധം സിപിഐഎമ്മിന്റെ തലക്ക് വച്ച് കെ സുരേന്ദ്രൻ

കണ്ണൂരിൽ എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകവും സിപിഐഎമ്മിന്റെ തലയിൽ വെക്കുകയാണ് കെ സുരേന്ദ്രൻ. സംഭവത്തിൽ നാല് എസ് ഡി പി  more...

കോണ്‍ഗ്രസ് ബന്ധം വേണ്ടന്ന സി.പി.എം തീരുമാനം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമെന്ന് എ.കെ ആന്റണി

കോണ്‍ഗ്രസ് ബന്ധം വേണ്ടന്ന സി.പി.എം തീരുമാനം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമെന്ന് എ.കെ ആന്റണി. സി.പി.എം കേരള ഘടകമാണ് ഈ തീരുമാനത്തിന്  more...

രാജ്യത്തിന്റെ മുഖ്യശത്രു ബിജെപിയും സംഘപരിവാറും : കാനം

രാജ്യത്തിന്റെ മുഖ്യശത്രു ബി.ജെ.പിയും സംഘപരിവാറും തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി.ജെ.പിയെയും സംഘപരിവാറിനെയും പരാജയപ്പെടുത്താന്‍ തയ്യാറുള്ള എല്ലാവരെയും  more...

ജിത്തുവിന്റെ മരണം; ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛൻ

കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ പറഞ്ഞ മൊഴികൾ കള്ളമെന്ന് ജിത്തുവിന്റെ മുത്തച്ഛൻ ജോ‌ണിക്കുട്ടി.  more...

പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് പ്രതിരോധ സഹമന്ത്രി

ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനെ നേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം നേരിടാന്‍ ഇന്ത്യന്‍  more...

കോണ്‍ഗ്രസ് ബന്ധം: സമവായം ആവശ്യപ്പെട്ട് യെ​ച്ചൂ​രി കേന്ദ്രകമ്മിറ്റിയിൽ

കോ​ണ്‍​ഗ്ര​സ് സ​ഖ്യ വി​ഷ​യ​ത്തി​ൽ സ​മ​വാ​യം വേ​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കേന്ദ്രകമ്മിറ്റിയിൽ ആവശ്യപ്പെട്ടു.രാ​ഷ്ട്രീ​യ രേ​ഖ​യി​ൽ സ​മ​വാ​യം ആ​വ​ശ്യ​മാ​ണ്.  more...

അന്ത്യമടുത്ത പാര്‍ട്ടികളുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കെഎം മാണിയെ പരിഹസിച്ച് കാനം

കേരളാ കോണ്‍ഗ്രസിന്‍റെ (എം) ഇടതുമുന്നണി പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കവേ കെഎം മാണിക്കും പാർട്ടിക്കുമെതിരെ പരിഹാസങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി  more...

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്; അദാനി പോര്‍ട്ട് സിഇഒ രാജിവച്ചു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ മനംമടുത്ത് അദാനി പോര്‍ട്ട്‌സിന്റെ സിഇഒ സന്തോഷ് മഹോപാത്ര  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....