News Beyond Headlines

16 Sunday
August

വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി വിടുന്ന കാര്യം ഫോണ്‍ വിളിച്ച് പറയാനുള്ള മര്യാദ പോലും കാണിച്ചില്ലന്നും, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ജെഡിയു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനം; ബല്‍‌റാമിനെതിരെ വിമര്‍ശനവുമായി കെ പി ശശികല

എകെജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ പിന്തുണച്ച കെ.സുരേന്ദ്രനെ തള്ളി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല.  more...

സുപ്രിം കോടതിയ്ക്കകത്ത് അധികാരത്തർക്കങ്ങൾ ഉണ്ടാകുന്നത് നല്ലതല്ല, ഫുൾ കോർട്ട് വിളിക്കണം: ജസ്റ്റിസ് കെ ടി തോമസ്

അസാധാരണമായ സംഭവമാണ് സുപ്രിംകോടതിക്ക് പുറത്ത് നടന്നതെന്ന് ജസ്റ്റിസ് കെ ടി തോമസ് പ്രതികരിച്ചു. സുപ്രിംകോടതി ഭരണം കുത്തഴിഞ്ഞതാണെന്ന് താൻ കരുതുന്നില്ലെന്നും  more...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി. ശരിയായ രീതിയിലല്ല കുറച്ചു മാസങ്ങളായി സുപ്രീം‌കോടതി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു  more...

കിടപ്പാടമില്ലാത്ത ദരിദ്രര്‍ക്ക് ആധാർ എങ്ങനെ നല്‍കും ? കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ആധാര്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കിടപ്പാടമോ വ്യക്തമായ മേല്‍‌വിലാസമോ ഇല്ലാത്തവര്‍ക്ക് എങ്ങനെയാണ് ആധാര്‍ ലഭ്യമാക്കുകയെന്ന് കേന്ദ്രസര്‍ക്കാരിനോട്  more...

സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ; ഇപ്പോഴുമുള്ളത് 50 വര്‍ഷം മുമ്പുള്ള ഭൂനികുതി

സംസ്ഥാനത്ത് സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും മാറ്റം വരേണ്ടത് അത്യാവശ്യമാണ്. 50  more...

അഭിപ്രായത്തിന് അക്രമമല്ലെന്ന് എസ്എഫ്‌ഐ പ്രസിഡന്റ് വി.പി. സാനു

തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനെതിരെ അക്രമവും, അധിക്ഷേപവും ശരിയല്ലെന്ന് അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നത് ശരിയല്ലെന്നു എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്  more...

പ്രമുഖര്‍ ആശിച്ച നജീബാകാന്‍ കൃഷ്ണന്‍ ;ബെന്യാമിന്റെ ആടുജീവിതം അരങ്ങിലേയ്ക്ക്

പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തില്‍ ബെന്യാമിന്റെ ആടുജീവിതം അരങ്ങിലെത്തുന്നു.തിരുവനന്തപുരത്ത് നിശാഗന്ധിയിലാണ് ആടുജീവിതം അരങ്ങേറുന്നത്. പ്രമുഖ നടന്‍മാരൊക്കെ ആശിച്ച ആടുജീവിതത്തിലെ മുഖ്യകഥാപാത്രമായ നജീബാകാന്‍  more...

ഹെലികോപ്ടറില്‍ പറന്നത് മാധ്യമ അജണ്ട;പിണറായി വിജയനെ ക്രൂശിലേറ്റിയവര്‍ അറിയാന്‍

കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊട്ടിപ്പുറപ്പെട്ടത് മാധ്യമ അജണ്ട.ഓഖി ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യാത്രയില്‍ അപാകതയില്ലെന്നാണ്  more...

തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ലെന്ന് പാകിസ്ഥാനോട് ഇന്ത്യ

തീവ്രവാദവും ചര്‍ച്ചയും ഒരേസമയം സാധ്യമാകില്ലെന്ന് പാകിസ്ഥാനോട് ഇന്ത്യ അറിയിച്ചതായി വിദേശകാര്യ വക്താവ്. ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തിയതായി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....