കഴിഞ്ഞ കുറച്ചു കാലമായി മധ്യതിരുവതാംകൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്തുത കോണ്‍ഗ്രസ് നേതാവ് പൊതുപരിപാടികളിലൊന്നും സജീവമല്ല.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്ി നേതാവ് കിടപ്പിലാണെന്നാണ് വിവരം.എംഎല്‍എ കൂടിയായ നേതവിന്റെ നിലവിലെ സ്ഥിതിയ്ക്ക് പരിഹാരം തേടിയാണ് അദ്ദേഹത്തിന്റെ ഭാര്യ കോട്ടയം പൊന്‍കുന്നത്തിനിടത്തുള്ള ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തിലും പിന്നീട് മുണ്ടക്കയത്ത് more...
എകെജിയെ പ്രശംസിച്ചും അദ്ദേഹത്തിനെതിരെ വിവാദപരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയെ കുറ്റപ്പെടുത്തിയും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. ഇന്ദിരാ more...
മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി എന്ന ചിത്രം സംവിധാനം ചെയ്ത കമലിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് more...
ശ്രീജിത്തിന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഈ കേസ് അന്വേഷിക്കേണ്ട more...
സുപ്രീംകോടതിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ബാർ കൗണ്‍സിൽ നിയോഗിച്ച ഏഴംഗ more...
പിതാവിന്റെ മരണം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് ജസ്റ്റിസ് എച്ച്. ലോയയുടെ മകന്‍ അനൂജ് ലോയ .രാഷ്ട്രീയ മുതലെടുപ്പില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ more...
ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോ അക്കാദമി സമരത്തിന്റെ ആവശ്യങ്ങളൊന്നും പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. ജാതി വിവേചനത്തിനും മാനസികപീഡനത്തിനുമെതിരെ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരത്തില്‍ more...
കായംകുളം എം.എല്‍.എ യു. പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചു. കെ.എസ്.ഇ.ബി. ഉദ്യോഗസ്‌ഥനായ ഭര്‍ത്താവ് കെ.ആര്‍. ഹരിയില്‍നിന്നു more...
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം ഏറ്റവും ഉയര്‍ന്ന തലത്തില്‍ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ more...
രാജ്യത്തെ ഞെട്ടിച്ച് സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് നിയമ സഹമന്ത്രി പി.പി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....