News Beyond Headlines

17 Monday
August

യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പിയുള്ളപ്പോള്‍ ക്ലോണ്‍ ഹിന്ദുത്വ പാര്‍ട്ടികളെ എന്തിന് തെരഞ്ഞെടുക്കണം: അരുണ്‍ ജെയ്റ്റ്‌ലി !


യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പിയുള്ളപ്പോള്‍ ക്ലോണ്‍ ഹിന്ദുത്വ പാര്‍ട്ടികളെ എന്തിന് തെരഞ്ഞെടുക്കണമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിന്ദു എന്ന് വിളിക്കാന്‍ കഴിയില്ലെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ  more...


കന്നുകാലി കശാപ്പ് നിരോധന നിയമം കേന്ദ്രം പിന്‍‌വലിച്ചു

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിച്ചു. കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ൾ, മേ​ഘാ​ല​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ  more...

മനുഷ്യത്വം രാഷ്ട്രീയത്തിന്റെ ഭാഗം, സിപിഎം അത് തിരിച്ചറിയണം : സുരേഷ്‌ഗോപി എം പി

മനുഷ്യത്വം എന്നത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സുരേഷ് ഗോപി എം പി. കേരളത്തിലെ സി പി എം അത് തിരിച്ചറിയാതെ പോകുകയാണ്.  more...

ഓഖി : മലയാളത്തില്‍ രാഹുലിന്റെ കിടിലന്‍ ട്വീറ്റ്, കൂടെ ഒരു അഭ്യര്‍ഥനയും !

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ  more...

‘ഓഖി’ : 126 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 126 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തു നിന്നും 120, ആലപ്പുഴയില്‍  more...

പദ്മാവതി : കേന്ദ്രസര്‍ക്കാരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് പഹ്‌ലജ് നിഹ്‌ലാനി

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ കേന്ദ്രസര്‍ക്കാരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് പഹ്‌ലജ് നിഹ്‌ലാനി. സെന്‍സര്‍ ബോര്‍ഡ് കാണുന്നതിന് മുന്‍പ് സഞ്ജയ് ലീല ബന്‍സാലിയുടെ  more...

ഓഖി ചുഴലിക്കാറ്റ് : സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് !

ദുരിതം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍. ദുരിതബാധിത മേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ലെന്നും ആരോപണം ശക്തമായി.  more...

മുഖ്യമന്ത്രിക്കെതിരെ തെറിവിളി, പി ജയരാജന്റെ കൈവെട്ടുമെന്ന് ഭീഷണി : കണ്ണൂരില്‍ ബിജെപിയുടെ കൊലവിളി മുദ്രാവാക്യം !

കെടി ജയകൃഷ്ണന്‍ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഐ എം കണ്ണൂര്‍ ജില്ലാ  more...

പതിനാറ് കാരിയുടെ അമ്മയായി പൃത്വിവിക്കൊപ്പം ഇഷ !

ഇഷ തല്‍വാര്‍ മലയാളത്തില്‍ അവസാനം അഭിനയിച്ച സിനിമയാണ് ക്രോസ് റോഡ്. ഇപ്പോള്‍ ഇഷ പൃഥ്വിരാജിന്റെ ഡെട്രോയിറ്റ് ക്രോസിങ്ങ് എന്ന സിനിമയിലാണ്  more...

രാമലീല ഇനിയും ആവര്‍ത്തിക്കും; ദിലീപിന്‍റെ അടുത്ത പടം റെഡി!

രാമലീല നേടിയ വമ്പന്‍ വിജയത്തിന് ശേഷം ദിലീപിന്‍റെ അടുത്ത സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....