News Beyond Headlines

18 Tuesday
August

അനിയന്‍ കൊള്ളാം. നല്ല ടൈമിംഗ് ഉണ്ട്. രക്ഷപെടും’, ജഗതിയുടെ വാക്കുകള്‍ അറം‌പറ്റി’ !


ആദ്യ ചിത്രത്തില്‍ ജഗതിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ സുരാജ് വെഞ്ഞാറമ്മൂട് പങ്കുവയ്ക്കുകയുണ്ടായി. സനിമയില്‍ എത്തിയപ്പോള്‍ തന്റെ അഭിനയം കണ്ട് ആദ്യം പ്രോത്സാഹിപ്പിച്ചത് ജഗതിയായിരുന്നെന്ന് സുരാജ് ഓര്‍ക്കുന്നു. തന്നെ വിസ്മയിപ്പിച്ച അഭിനേതാവാണ് ജഗതി ചേട്ടന്‍ എന്നാണ് സുരാജ് പറയുന്നത്. അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചുകൊണ്ടായിരുന്നു  more...


ലക്ഷദ്വീപില്‍ വീശിയടിച്ച് ‘ഓഖി’; കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി

ഓഖി ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍ വീശുക എന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത്  more...

കാപ്പാട് കടല്‍ ഉള്‍വലിഞ്ഞു : മീന്‍ പെറുക്കിയെടുക്കാന്‍ എത്തിയവരെ പൊലീസ് തുരത്തി ഓടിച്ചു !

കാപ്പാട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ശനിയാഴ്ച രാവിലെ മീന്‍ പെറുക്കിയെടുക്കാന്‍ എത്തിയത് നിരവധി ആളുകള്‍. മഴയെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്ക് മീന്‍പിടിക്കാനുള്ള  more...

ഹിമാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി വീരഭദ്രസിങ്‌ കോട്ടയത്ത്‌

നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഹിമാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി വീരഭദ്രസിങ്‌ കോട്ടയത്ത്‌. ആയുര്‍വേദചികിത്സയ്‌ക്കാണ്‌ എണ്‍പത്തിമൂന്നുകാരനായ വീരഭദ്രസിങ്ങും ഭാര്യ പ്രതിഭയും  more...

മെട്രോയു‌ടെ കുട്ടിയാനയ്ക്ക് ‘കുമ്മനാന’ എന്ന് പേരിടുമോ? അധികൃതര്‍ക്ക് തലവേദനയായി കുഞ്ഞനാനയുടെ പേര്‌ !

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനാഭിപ്രായം തേടിയ മെട്രോ അധികൃതർ കുടുങ്ങി. നിർദ്ദേശിക്കുന്ന പേരുകൾ കമന്റുകളായി രേഖപ്പെടുത്തണം,  more...

അന്‍വറിനെതിരേ പരാതിപ്പെട്ട എസ്‌റ്റേറ്റ്‌ ഉടമയോടു പ്രതികാരനടപടിയെന്ന്‌ ആരോപണം

പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരേ പരാതിപ്പെട്ട എസ്‌റ്റേറ്റ്‌ ഉടമയോടു പ്രതികാരനടപടിയെന്ന്‌ ആരോപണം. കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും  more...

വ്യാജരേഖ ചമച്ച്‌ വാഹനരജിസ്‌ട്രേഷന്‍ : സുരേഷ്‌ ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌

പോണ്ടിച്ചേരിയില്‍ വ്യാജരേഖകളുണ്ടാക്കി വാഹനങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ്‌ ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം ക്രൈംബ്രാഞ്ച്‌ കേസ്‌  more...

‘ആ തെരേസ മേ അല്ല ഈ തെരേസ മേ’ – ട്വീറ്റില്‍ പുലിവാല് പിടിച്ച് ട്രംപ്‌ !

ട്രംപിന്റെ ട്വിറ്റുകള്‍ ശല്യമാകുന്നുവെന്ന്‌ തെരേസ മേ. യുകെ പ്രധാനമന്ത്രി തെരേസ മേ ആണെന്നു കരുതി ട്രംപ് ട്വിറ്ററില്‍ 'ടാഗ്' ചെയ്തത  more...

കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ച് ഓഖി ലക്ഷദ്വീപില്‍ !

തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് കൂടൂതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.  more...

കേരള തീരത്ത് ഭീമന്‍ തിരമാലയ്‌ക്ക് സാധ്യത ; കടലില്‍ കുടുങ്ങിയവരെ കരയിലെത്തിക്കുന്നു

ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു പ്ര​ക്ഷു​ബ്ദ​മാ​യ ക​ട​ലി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....