കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ വന് ട്വിസ്റ്റ്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന് ശ്രമിക്കുന്നതിന് മുന്പ് വാഹനത്തിനുള്ളില് യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും കുഞ്ഞ് വാഹനത്തിന് പുറത്തായിരുന്നുവെന്നും വെളിപ്പെടുത്തല്. കാര് കെട്ടിവലിക്കുന്നതിന് മുമ്പ് പോലീസുകാരന് മുന്നറിയിപ്പും നല്കിയിരുന്നും. ഇതിന്റെയെല്ലാം more...
മുഖ്യമന്ത്രി പിണറായി വിജയിനെ പ്രശംസിച്ച് നടന് വിജയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്. റോഡ് അപകടത്തില് പരുക്കേറ്റ് ആശുപത്രിയില് more...
തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിവയ്ക്കണമോ എന്ന കാര്യം നാളത്തെ എന്സിപി സംസ്ഥാന സമിതി യോഗത്തില് ചര്ച്ച ചെയ്യില്ലെന്നും പാര്ട്ടി more...
സ്വര്ണവിലയില് മാറ്റമില്ലാതെ തുടരുന്നു. 22,120 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്ണവിലയില് more...
സാറ്റ്ലെറ്റ് റൈറ്റ് വിഷയത്തില് ചാനലുകളോട് പ്രതികാര നടപടിയുമായി ഫിലിം ചേംബർ. തിയേറ്ററില് വിരലില് എണ്ണാവുന്ന ദിവസം മാത്രം പ്രദര്ശിപ്പിച്ച നിലാവരമില്ലാത്ത more...
ഇടുക്കിയില് നേരിയ ഭൂചലനം. റിക്ടര് സ്കെയിലില് 2.4 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. പുലര്ച്ചെ 4.50 ഓടെയുണ്ടായ ഭൂചനത്തില് അഞ്ച് മുതല് ഏഴ് more...
ഇടതുമുന്നണി യോഗത്തില് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി തോമസ് ചാണ്ടിയും തമ്മില് വാക്കുതര്ക്കം. ജനജാഗ്രതാ യാത്രയുമായി ബന്ധപ്പെട്ട more...
പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസുകാരനു ഭക്ഷ്യവിഷബാധ. ഛര്ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്ന്നു ചാവക്കാട് സ്വകാര്യ ആശുപത്രിയില് ചികില്സ തേടി. more...
തെറ്റു ചെയ്തിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. എല്.ഡി.എഫ് യോഗത്തിനു മുന്പ് ചേര്ന്ന എന്.സി.പി യോഗത്തിലാണ് തോമസ് ചാണ്ടി നിലപാട് ആവര്ത്തിച്ചത്. more...
ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് മറ്റു രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇന്ത്യയില് തഴച്ചു വളരുന്നതെന്ന് സംവിധായകന് പ്രിയദര്ശന്. ആര്എസ്എസ് സേവന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില് നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....