News Beyond Headlines

18 Tuesday
August

ഗുജറാത്തിൽ ‘സെക്സ് ടേപ്പ്’ വിവാദം കത്തുന്നു; താന്‍ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഇരയെന്ന്‌ ഹാർദിക് പട്ടേൽ


തെരഞ്ഞെടുപ്പ് ചൂടിനിടെ ഗുജറാത്തിൽ ‘സെക്സ് ടേപ്പ്’ വിവാദം കത്തുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെതെന്നു കരുതുന്ന അശ്ലീല വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിനെതിരെ പട്ടേല്‍ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. സിഡിയിൽ ചിത്രീകരിക്കപ്പെട്ടയാൾ താനല്ലെന്നും ഇവിടെ നടക്കുന്നത് വൃത്തികെട്ട  more...


തോമസ് ചാണ്ടിയുടെ വിധി ഇന്ന് ; കലക്ടർ അനുപമയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി കോടതി ഇന്നു പരിഗണിക്കും

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിഷേധം ശക്തമാകവേ സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇന്ന് ചേരും. അതോടൊപ്പം, കൈയേറ്റവിഷയത്തില്‍ മന്ത്രിക്കെതിരേ സമര്‍പ്പിച്ച  more...

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല തീർഥാടനവുമായി  more...

‘പ്രചരിച്ച വാര്‍ത്തകളെല്ലാം സത്യമാണ്’ ; ജാമിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ സൗബിന്‍ !

അഭിനേതാവായും സംവിധായകനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സൗബിന്‍ സാഹിര്‍. സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പറവ ’  more...

യു ഡി എഫ് തോമസ് ചാണ്ടിക്ക് കൂട്ടു നില്‍ക്കുന്നു : കുമ്മനം രാജശേഖരന്‍

മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. കൈയേറ്റ വിഷയത്തില്‍  more...

സുരക്ഷാഭീഷണി; രാംനാഥ് കോവിന്ദിന്റെ മകളെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു !

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളും എയര്‍ ഇന്ത്യാ എയര്‍ഹോസ്റ്റസുമായ സ്വാതിയെ സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു. ദീര്‍ഘദൂര  more...

പയ്യന്നൂര്‍ സ്വത്ത് തട്ടിപ്പ് കേസ്: ഗൗരവമുള്ളതും ആസൂത്രിതവുമെന്ന് ഹൈക്കോടതി

പയ്യന്നൂര്‍ സ്വത്ത് തട്ടിപ്പ് കേസ് ഗൗരവമുള്ളതും ആസൂത്രിതവുമെന്ന് ഹൈക്കോടതി. തട്ടിപ്പകേസില്‍ പ്രതികളായ കൃഷ്ണകുമാറിനും ഭാര്യ കെ.വി ഷൈലജയ്ക്കും ഹൈക്കോടതി സിംഗിള്‍  more...

സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം : പി ജയരാജന്‍

സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അതേസമയം സംസ്ഥാനസമിതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായെന്ന  more...

‘ആരു വിചാരിച്ചാലും കമ്മ്യൂണിസം തുടച്ചുനീക്കാനാകില്ലെന്ന്‌ ഡോ എം ലീലാവതി

കമ്മ്യൂണിസം ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കാനാകില്ലെന്ന് എഴുത്തുകാരി ഡോ എം ലീലാവതി. ദാരിദ്ര്യം നിലനില്‍ക്കുന്നിടത്തോളംകാലം കമ്യൂണിസം എന്ന ആശയം നിലനില്‍ക്കുമെന്നും അവര്‍  more...

മന്ത്രി തോമസ് ചാണ്ടിയുടെ രാജി : ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളയുന്നു

ഭൂമി കയ്യേറ്റ പ്രശ്‌നത്തില്‍ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളയുന്നു. മൂന്നു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....