News Beyond Headlines

19 Wednesday
August

നോട്ടുനിരോധനം രാജ്യത്ത് വലിയ സമ്പത്തികനേട്ടം ഉണ്ടാക്കിയെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രാലയം


നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തികനേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. രാജ്യത്തേക്കൊഴുകിയ വ്യാജനോട്ടുകളുടെയും കള്ളപ്പണത്തിന്റെയും അളവു കുറയ്ക്കാനും നോട്ടുനിരോധനത്താൽ കഴിഞ്ഞുവെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യേഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവര്‍ഷം നവംബർ 8 നായിരുന്നു കേന്ദ്രസർക്കാർ  more...


നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കും ?

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമാണ് കുറ്റപത്രം  more...

സാഹസികമായി വാഹന മോമോഷണം ; ഒടുവില്‍ ടിപ്പര്‍ അനീഷ് പൊലീസ് വലയില്‍ !

സാഹസികമായി ചരക്കുവാഹനങ്ങള്‍ മോഷ്ടിക്കുന്ന വാഹന മോഷ്ടാവ് പോലീസ് പിടിയില്‍. നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായ ശ്രീകാര്യം മുക്കില്‍കട വി.നിഥിന്‍(ടിപ്പര്‍ അനീഷ്-26)  more...

യുനസ്‌കോയുടെ സാംസ്‌കാരിക പൈതൃകത്തിനുള്ള പുരസ്‌കാരം ശ്രീരംഗം ക്ഷേത്രത്തിന്

യുനസ്‌കോയുടെ സാംസ്‌കാരിക പൈതൃകത്തിനുള്ള പുരസ്‌കാരം തമിഴ്‌നാട്ടിലെ തിരുച്ചറപ്പള്ളിയിലുള്ള ശ്രീരംഗം ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് . സാംസ്‌കാരിക പൈതൃകത്തിനുള്ള 2017ലെ യുനസ്‌കോയുടെ ഏഷ്യാ  more...

ക്ഷേമപെന്‍ഷനുകള്‍ക്കുള്ള അപേക്ഷ ഉടന്‍സ്വീകരിക്കും: മന്ത്രി കെടി ജലീല്‍

മ ലപ്പുറം.ക്ഷേമപെന്‍ഷനുകള്‍ക്കുള്ള അപേക്ഷ ഉടന്‍ സ്വീകരിക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി കെടി ജലീല്‍ അര്‍ഹരായവര്‍ക്ക് അപേക്ഷ നല്‍കിയ കാലയളവ് മുതല്‍ പെന്‍ഷന്‍  more...

വിവാഹാഭ്യര്‍ഥന നിരസിച്ച കാമുകിയെ വെട്ടിമുറിച്ച് സ്യുട്ട് കേസിലാക്കി റയില്‍വേ സ്റ്റേഷനില്‍ തള്ളി; ഡോക്ടര്‍ അറസ്റ്റില്‍

റാഞ്ചി: വിവാഹാഭ്യര്‍ഥന നിരസിച്ച കാമുകിയെ കൊന്ന് വെട്ടിമുറിച്ച് സ്യുട്ട് കേസിലാക്കി ഉപേക്ഷിച്ച ഡോക്ടര്‍ അറസ്റ്റില്‍. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന  more...

കേരളത്തില്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനമെന്ന് ദേശീയവനിതാ കമ്മീഷന്‍

കൊച്ചി: കേരളത്തില്‍ നിര്ബയന്ധിത മതപരിവര്ത്തഉനം നടക്കുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്മ്മാ. ഹാദിയയെ സന്ദര്ശികച്ച ശേഷം മാധ്യമങ്ങളോട്  more...

ആരും വികസന വിരോധികളല്ല ; ഗെയില്‍ വിഷയത്തില്‍ നയം വ്യക്തമാക്കി ഇ.ടി. മുഹമ്മദ് ബഷീര്‍

ആരും വികസന വിരോധികളല്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരത്തോട് പ്രതികരിക്കുകയായിരുന്നു  more...

ആശ്രിത ലെവി ഒറ്റത്തവണ : മലയാളികള്‍ സൗദി വിടുന്നു !

സൗദിയില്‍ വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത ലെവി തവണകളായി അടയ്ക്കാന്‍ പറ്റില്ലെന്നും ഒരു വര്‍ഷത്തേക്കുള്ള ലെവി ഒറ്റത്തവണയായി മുന്‍കൂറായി അടയ്ക്കണമെന്നും ജവാസാത്ത്  more...

യുവമോര്‍ച്ചയുടെ ചുമതലകളില്‍ നിന്നും കെ.സുരേന്ദ്രനെ ഒഴിവാക്കി

യുവമോര്‍ച്ചയുടെ ചുമതലകളില്‍ നിന്നും കെ.സുരേന്ദ്രനെ ഒഴിവാക്കി പകരം എം.ടി രമേശിനെ നിയോഗിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തിന്റെ ചുമതലയും നിലവില്‍ രമേശിനാണ്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....